ബേബികോൺ, മൈദ മാവിൽ മുക്കി പൊരിച്ചെടുക്കുന്ന വളരെ വ്യത്യസ്തവും ഏറെ രുചികരവുമായ സ്നാക്സ് ആണിത്. ചായക്കൊപ്പം പലഹാരമായും, ലഞ്ചിന് ഡിഷ്‌ ആയും ഇത് വിളമ്പാം. പാകം ചെയ്യാൻ വളരെ കുറഞ്ഞ ചേരുവകൾ മതി. ഉണ്ടാക്കാനോ നിഷ്പ്രയാസവും. നിങ്ങളുമൊന്ന് പരീക്ഷിച്ചു നോക്കൂ.. ചേരുവകൾ ബേബി കോൺ (മൂപ്പെത്താത്ത ചോളം) - 400

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേബികോൺ, മൈദ മാവിൽ മുക്കി പൊരിച്ചെടുക്കുന്ന വളരെ വ്യത്യസ്തവും ഏറെ രുചികരവുമായ സ്നാക്സ് ആണിത്. ചായക്കൊപ്പം പലഹാരമായും, ലഞ്ചിന് ഡിഷ്‌ ആയും ഇത് വിളമ്പാം. പാകം ചെയ്യാൻ വളരെ കുറഞ്ഞ ചേരുവകൾ മതി. ഉണ്ടാക്കാനോ നിഷ്പ്രയാസവും. നിങ്ങളുമൊന്ന് പരീക്ഷിച്ചു നോക്കൂ..

ചേരുവകൾ 

  • ബേബി കോൺ (മൂപ്പെത്താത്ത ചോളം) - 400 ഗ്രാം 
  • കാശ്മീരി മുളക്പൊടി - 1 ടീ സ്പൂൺ 
  • നാരങ്ങ നീര് - 1/2 ടീ സ്പൂൺ
  • ഉപ്പ് - 1 ടീ സ്പൂൺ 
  • മൈദ - 2 കപ്പ്‌ 
  • കോൺ ഫ്ലോർ -2 ടേബിൾ സ്പൂൺ 
  • മുളക് പൊടി - 1 1/2 ടീ സ്പൂൺ 
  • ഉപ്പ് - 1ടീ സ്പൂൺ 

  • ബ്രഡ് പൊടിച്ചത് - ആവശ്യത്തിന് 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ബേബി കോൺ കഴുകി ഒരു തുണി കൊണ്ട് വെള്ളം ഇല്ലാതെ തുടച്ചെടുക്കുക. 
  • മുളക് പൊടി, ഉപ്പ്, നാരങ്ങ നീര് യോജിപ്പിച്ചു വയ്ക്കുക. 
  • ഈ കോൺ മൈദയിൽ മുക്കി ബ്രഡ് പൊടിച്ചതിൽ ഉരുട്ടി എടുക്കുക. 
  • 2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. 
  • അതിന് ശേഷം ചൂടായ എണ്ണയിൽ വറത്ത് കോരുക.