പെട്ടെന്ന് തയാറാക്കാവുന്ന നൂഡിൽസ് രുചി പരിചയപ്പെട്ടാലോ? അഞ്ച് മിനിറ്റു കൊണ്ട് തയാറക്കാവുന്ന വിഭവം, കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും. ചേരുവകൾ മാഗി -1 പാക്കറ്റ് പാൽ- 1 കപ്പ് വെള്ളം – ആവശ്യത്തിന് വെളുത്തുള്ളി - 4 എണ്ണം വെളിച്ചെണ്ണ -1/4 ടീസ്പൂൺ സവാള- 1 കാരറ്റ് -1 മുളക്പൊടി- 1/2 ടീസ്പൂൺ കാപ്സിക്കം -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്ന് തയാറാക്കാവുന്ന നൂഡിൽസ് രുചി പരിചയപ്പെട്ടാലോ? അഞ്ച് മിനിറ്റു കൊണ്ട് തയാറക്കാവുന്ന വിഭവം, കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും.

ചേരുവകൾ

  • മാഗി -1 പാക്കറ്റ്
  • പാൽ- 1 കപ്പ്
  • വെള്ളം – ആവശ്യത്തിന്
  • വെളുത്തുള്ളി - 4 എണ്ണം
  • വെളിച്ചെണ്ണ -1/4 ടീസ്പൂൺ
  • സവാള- 1
  • കാരറ്റ് -1
  • മുളക്പൊടി- 1/2 ടീസ്പൂൺ
  • കാപ്സിക്കം - 1/2 
  • സോയാ സോസ് - 1 ടീസ്പൂൺ
  • ടോമാറ്റോ സോസ് -1 ടീസ്പൂൺ
  • ചില്ലി സോസ് - 1 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തിൽ മാഗിയും പാലും വെള്ളവും വേവിച്ച് 1/4 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മാറ്റിവയ്ക്കുക.

ADVERTISEMENT

മറ്റൊരു പാത്രത്തിൽ 1 ടീസ്പൂൺ വെളിച്ചെണ്ണയിൽ വെളുത്തുള്ളി 4 എണ്ണം, ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, ചെറിയ കാരറ്റ് നീളത്തിൽ അരിഞ്ഞതും, പകുതി കാപ്സിക്കവും 1/2 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി വഴറ്റുക. ശേഷം അതിലേക്ക് സോയ സോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് (മൂന്നും ഒരു ടീസ്പൂൺ) മിക്സ് ചെയ്ത് അതിലേക്ക് ഒരു 1/2 കാപ്സിക്കം കൂടെ അരിഞ്ഞ് ചേർത്ത് നന്നായി വേവിക്കുക. ശേഷം ചുടോടെ നേരത്തെ വാങ്ങിവെച്ച നൂഡിൽലേക്ക് ചേർക്കുക. സ്വാദിഷ്ടമായ നൂഡിൽസ് വിത്ത് മിൽക്ക് റെഡി.