തേൻ മിഠായി കഴിക്കാത്തവർ ആരും ഉണ്ടാകില്ല. വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. നമ്മുടെ ഒക്കെ പഴയ കാല സ്കൂൾ ഓർമ്മകൾ തരുന്ന തേൻ മിഠായി വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാം. ‌ചേരുവകൾ : പച്ചരി /ദോശ അരി - 1 കപ്പ് ഉഴുന്ന് - 1/2 കപ്പ് + 2 ടേബിൾ സ്പൂൺ പഞ്ചസാര - 2 കപ്പ് ഫുഡ്‌ കളർ - നുള്ള് (ഓപ്ഷണൽ ) എണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേൻ മിഠായി കഴിക്കാത്തവർ ആരും ഉണ്ടാകില്ല. വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. നമ്മുടെ ഒക്കെ പഴയ കാല സ്കൂൾ ഓർമ്മകൾ തരുന്ന തേൻ മിഠായി വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാം. 

ചേരുവകൾ :

  • പച്ചരി /ദോശ അരി - 1 കപ്പ് 
  • ഉഴുന്ന് - 1/2 കപ്പ് + 2 ടേബിൾ സ്പൂൺ 
  • പഞ്ചസാര - 2 കപ്പ് 
  • ഫുഡ്‌ കളർ - നുള്ള് (ഓപ്ഷണൽ )
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം :

പച്ചരി /ദോശ അരി  ഒരു പാത്രത്തിൽ മൂന്നു മണിക്കൂർ കുതർത്ത് വയ്ക്കുക. അതെ പോലെ തന്നെ ഉഴുന്നും മൂന്നു മണിക്കൂർ കുതർത്ത് വയ്ക്കുക. അതിനു ശേഷം അധികം വെള്ളം ഒഴിക്കാതെ കട്ടിയിൽ അരച്ചെടുക്കുക. അതിലേക്കു ഫുഡ്‌ കളർ ഒഴിച്ച് നന്നായി ഇളക്കി വയ്ക്കുക. വേറെ ഒരു പാത്രത്തിൽ പഞ്ചസാരയും ഒരു കപ്പ് വെള്ളവും ഒഴിച്ച് സിറപ്പ് ആക്കി എടുക്കുക. എണ്ണ ചൂടാക്കി മാവ് കുറശ്ശേ ഇട്ട് വറത്തു കോരുക. അതിനു ശേഷം ചൂടുള്ള പഞ്ചസാര പാനിയിൽ ഇട്ടു ഒരു 15 മിനിറ്റ് വയ്ക്കുക. അതിൽ നിന്നും എടുത്ത ശേഷം പഞ്ചസാര യിൽ റോൾ ചെയ്തു എടുക്കാം.