ഗോതമ്പ് പൊടിയും ശർക്കരയും കൊണ്ട് കുട്ടികൾക്ക് ഒരു പുതിയ പലഹാരം ഗോതമ്പ് പൊടി-2 കപ്പ് ബേക്കിങ് പൗഡർ-1 ടീസ്പൂൺ പഞ്ചസാര-11/2 ടീസ്പൂൺ ഉപ്പ് -1/2 ടീസ്പൂൺ ബട്ടർ ഉരുക്കിയത്-1/4 കപ്പ് തൈര് - 1/2 കപ്പ് വെള്ളം ഇവയെല്ലാം കൂടി ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചു ഒരു മണിക്കൂർ വയ്ക്കണം ഫില്ലിങ്ങിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോതമ്പ് പൊടിയും ശർക്കരയും കൊണ്ട് കുട്ടികൾക്ക് ഒരു പുതിയ പലഹാരം

  •  ഗോതമ്പ് പൊടി - 2 കപ്പ്
  •    ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  •    പഞ്ചസാര - 1 1/2 ടീസ്പൂൺ
  •    ഉപ്പ് - 1/2 ടീസ്പൂൺ
  •    ബട്ടർ ഉരുക്കിയത് - 1/4 കപ്പ്
  •    തൈര് - 1/2 കപ്പ്
  •     വെള്ളം

ഇവയെല്ലാം കൂടി ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചു ഒരു മണിക്കൂർ വയ്ക്കണം

ADVERTISEMENT

ഫില്ലിങ്ങിന് ആവശ്യമുള്ള ചേരുവകൾ

  •   പഞ്ചസാര- 1/2 കപ്പ്
  • ശർക്കര - 1 ടേബിൾ സ്പൂൺ
  • കറുകപ്പട്ട പൊടിച്ചത് - 11/2 ടീ സ്പൂൺ
  • ബട്ടർ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • ഇവ നാലും കൂടി പുട്ട് പൊടിക്ക് നനയ്ക്കുന്നത് പോലെ നന്നായി കൈ കൊണ്ട് തിരുമ്മി യോജിപ്പിക്കുക.
  • ഇനി മാവ് വലുതായി ചതുരാകൃതിയിൽ പരത്തി ഫില്ലിംഗ് തേച്ചു പിടപ്പിക്കുക. ചെറിയ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു റോൾ ചെയ്ത് എടുക്കണം.
  • ഇനി ഒരു ഫ്രൈയിങ് പാനിൽ ബട്ടർ തേച്ച് റോൾ ചെയ്ത  കഷ്ണങ്ങൾ നിരത്തി വയ്ക്കുക.
  • ഒരു ദോശക്കല്ല് ചൂടാക്കി അതിലേക്ക് ഈ ഫ്രൈ പാൻ വെച്ച് ചെറിയ തീയിൽ പത്തു മിനിറ്റ് വീതം രണ്ടു വശങ്ങളും വേവിച്ച് എടുക്കാം.
  • അര കപ്പ് പഞ്ചസാര പൊടിച്ചതിൽ അല്പം വാനില എസൻസ്, ഒരു ടേബൾസ്പൂൺ പാലും ചേർത്ത് ഇളക്കി സിനമൺ റോൾസിന് മുകളിൽ ഒഴിച്ച് കൊടുക്കാം.