വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് ചില്ലി റസ്‌ക്‌. ചേരുവകൾ : റസ്‌ക്‌ / ചില്ലി സ്റ്റിക്ക് - 1 പാക്കറ്റ് ഇഞ്ചി - 1 കഷ്ണം വെളുത്തുളളി - 5 അല്ലി മുളകുപൊടി - 1 ടീസ്പൂൺ സവാള - 2എണ്ണം തക്കാളി - 1എണ്ണം ഗരം മസാല - 1 ടീസ്പൂൺ ഉപ്പ്‌ - ആവശ്യത്തിന് വെളിച്ചെണ്ണ - ആവശ്യത്തിന് പാകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി  പലഹാരമാണ് ചില്ലി റസ്‌ക്‌. 

ചേരുവകൾ :

  • റസ്‌ക്‌ / ചില്ലി സ്റ്റിക്ക് - 1 പാക്കറ്റ്
  • ഇഞ്ചി  -  1 കഷ്ണം 
  • വെളുത്തുളളി  - 5 അല്ലി 
  • മുളകുപൊടി  - 1 ടീസ്പൂൺ 
  • സവാള  - 2എണ്ണം 
  • തക്കാളി  - 1എണ്ണം 
  • ഗരം  മസാല  - 1 ടീസ്പൂൺ 
  • ഉപ്പ്‌  - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
ADVERTISEMENT

പാകം ചെയ്യുന്ന രീതി:

ഫ്രൈയിങ് പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക അത് ചൂടായി വരുമ്പോൾ അതിലേക്ക്  വെളുത്തുള്ളി , ഇഞ്ചി  എന്നിവ ചെറിയകഷ്ണങ്ങൾ ആക്കി അരിഞ്ഞിടുക. 2 മിനിറ്റ് ഇളക്കിയ ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ  സവാള ഇട്ട് കൊടുക്കുക.  ഒന്ന് വഴറ്റുക ശേഷം തക്കാളി ചെറുതാക്കി അരിഞ്ഞത് ഇട്ട് കൊടുക്കുക. ഉപ്പ് ചേർത്ത് വീണ്ടും ഇളക്കുക നന്നായി  വഴന്ന് കഴിയുമ്പോൾ അതിലേക്ക്  മുളകുപൊടിയും ഗരം മസാലയും  ചേർത്ത് ഇളക്കുക ശേഷം സോയ സോസ് ചേർത്ത് കൊടുക്കുക,  അതിലേക്ക് അല്പം  വെള്ളം  ഒഴിക്കുക 1 മിനിറ്റ് ഇളക്കിയ ശേഷം  റസ്ക്ക് ചേർത്ത് കൊടുക്കുക.  2 മിനിറ്റ് വേവിച്ച ശേഷം  വാങ്ങുക .  സ്വാദിഷ്ടമായ ചില്ലി റസ്ക്  റെഡി.