മത്തിയുടെ സ്ഥിരം മണം ഒന്നും ഇല്ലാതെ നല്ല കിടിലൻ ആയി ആർക്കും കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി മത്തി ഫ്രൈ. ചേരുവകൾ : മത്തി – അര കിലോ മുളകുപൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1 /2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ പുതിന ഇല - ഒരു പിടി മല്ലിയില - ഒരു പിടി കുരുമുളക് പൊടി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്തിയുടെ സ്ഥിരം മണം ഒന്നും ഇല്ലാതെ നല്ല കിടിലൻ ആയി ആർക്കും കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി മത്തി ഫ്രൈ.

ചേരുവകൾ :

  • മത്തി – അര കിലോ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 /2 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ
  • പുതിന ഇല - ഒരു പിടി 
  • മല്ലിയില - ഒരു പിടി 
  • കുരുമുളക് പൊടി - 1 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ ഒരു മിക്സിയിൽ അടിച്ചു നല്ല കുഴമ്പാക്കി എടുക്കുക. മത്തി നന്നായി വരഞ്ഞു അതിൽ ഈ ചേരുവ ചേർത്ത് 1 മണിക്കൂർ വയ്ക്കുക. ശേഷം നന്നായി തിളച്ച വെളിച്ചെണ്ണയിൽ മുങ്ങി കിടന്ന് വറുക്കാൻ പാകത്തിന് വറുത്ത് കോരുക . മസാല കരിഞ്ഞുപോകാതെ പാതി ആവുമ്പോൾ മറിച്ചിട്ട് വേവിച്ച് എടുക്കാം.