ലഡ്ഡുവും ജിലേബിയും കഴിച്ചു മടുത്ത മധുര പ്രിയർക്കായി ഇതാ വേറിട്ട ഒരത്ഭുത രുചി.. രാജസ്ഥാനിലെ ആഘോഷവേദികളിലെ സ്ഥിരം സാന്നിധ്യമാണ് നെയ്യും, പഞ്ചസാരയും സ്വാദോടെ കിനിയുന്ന "ഗീവർ ". ചേരുവകൾ : നെയ്യ് - 1/2 കപ്പ് ഐസ് ക്യുബ്സ് - 6 എണ്ണം മൈദ - 2 കപ്പ് തണുപ്പിച്ച പാൽ - 1/2 കപ്പ് തണുത്ത വെള്ളം - 2 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഡ്ഡുവും ജിലേബിയും കഴിച്ചു മടുത്ത മധുര പ്രിയർക്കായി ഇതാ വേറിട്ട ഒരത്ഭുത രുചി.. രാജസ്ഥാനിലെ ആഘോഷവേദികളിലെ സ്ഥിരം സാന്നിധ്യമാണ് നെയ്യും, പഞ്ചസാരയും സ്വാദോടെ കിനിയുന്ന "ഗീവർ ". 

ചേരുവകൾ :

  • നെയ്യ് - 1/2 കപ്പ് 
  • ഐസ് ക്യുബ്സ് - 6 എണ്ണം 
  • മൈദ - 2 കപ്പ് 
  • തണുപ്പിച്ച പാൽ - 1/2 കപ്പ് 
  • തണുത്ത വെള്ളം -  2 1/2 കപ്പ് 
  • ഒരു നാരങ്ങയുടെ പകുതി നീര് 
  • പഞ്ചസാര -1 കപ്പ് 
  • വെള്ളം -1/4 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

നെയ്യും ഐസ് ക്യൂബ്സും ചേർത്തിളക്കി പതപ്പിച്ചു വെള്ള നിറം വരും വരെ ഇളക്കുക. 2 കപ്പ്‌ മൈദ കുറച്ച് കുറച്ചായി ചേർത്ത്  തണുപ്പിച്ച പാൽ ഒഴിച്ച് നന്നായി കട്ട കെട്ടാതെ ഇളക്കുക.  ശേഷം  തണുത്ത  വെള്ളം ചേർത്ത് ഇളക്കുക. അതിലേക്ക് നാരങ്ങാ നീരും ചേർക്കുക.  തയാറാക്കി വെച്ച ഈ മാവ് നെയ്യോ എണ്ണയോ തിളപ്പിച്ച് ചീന ചട്ടിയിൽ വറുത്തെടുക്കുക.  ഒരു നിശ്ചിത പോയിന്റ് കണക്കാക്കി വേണം മാവൊഴിക്കാൻ. ചീനച്ചട്ടിയിലോ,  കുക്കറിലോ ചെയ്തെടുക്കാവുന്നതാണ്. ഫ്രൈ ചെയ്‌തെടുക്കുന്ന ഈ വിഭവത്തിലേക്ക്  പഞ്ചസാര ലായനി ഒഴിച്ച് ചേർക്കുക.

ADVERTISEMENT

English Summary: Ghevar is a Rajasthani cuisine sweet traditionally associated with the Teej Festival