രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നത് മാത്രമല്ല... ചുമ, പനി, ജലദോഷം പോലുള്ള അസുഖങ്ങൾ മാറ്റാനും വളരെ ഫലപ്രദമായ പാനീയം. ചേരുവകൾ കറുവപ്പട്ട -100 ഗ്രാം ഏലയ്ക്ക -100 ഗ്രാം കുരുമുളക് -100 ഗ്രാം ചുക്ക് -100 ഗ്രാം ഗ്രാമ്പു -100 ഗ്രാം വലിയ ജീരകം -100 ഗ്രാം അയമോദകം -100 ഗ്രാം തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നത് മാത്രമല്ല... ചുമ, പനി, ജലദോഷം പോലുള്ള അസുഖങ്ങൾ മാറ്റാനും വളരെ ഫലപ്രദമായ പാനീയം.

ചേരുവകൾ

  • കറുവപ്പട്ട -100 ഗ്രാം
  • ഏലയ്ക്ക -100 ഗ്രാം
  • കുരുമുളക് -100 ഗ്രാം
  • ചുക്ക് -100 ഗ്രാം
  • ഗ്രാമ്പു -100 ഗ്രാം
  • വലിയ ജീരകം -100 ഗ്രാം
  • അയമോദകം -100 ഗ്രാം
ADVERTISEMENT

തയാറാക്കുന്ന വിധം 

കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു, ചുക്ക്, അയമോദകം, വലിയ ജീരകം, കുരുമുളക് ഇവയെല്ലാം സമം അളവിൽ എടുത്തതിന് ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ 1 1/2 ഗ്ലാസ്‌ വെള്ളം തിളച്ച് വരുമ്പോൾ പൊടിച്ച് വെച്ച ഈ പൊടിയിൽ നിന്നും 1 ടീസ്പൂൺ പൊടി ഇട്ട് ചായ തിളപ്പിക്കുന്നത് പോലെ തിളപ്പിക്കുക. തിളച്ച ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചുമാറ്റി കുടിക്കാം. ഇത് ദിവസവും 2, 3തവണ ഉണ്ടാക്കി കുടിക്കുക ബാക്കി വന്ന പൊടി ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കാം. ചുമ , ജലദോഷം , പനി... ഇതിനൊക്കെ ആശ്വാസമാണ് ഈ ഒറ്റമൂലി