എരിപൊരി മസാലക്കടല വീട്ടിൽ തയാറാക്കിയാലോ? മഴയത്ത് കൊറിക്കാൻ മസാലക്കടല, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും. ആവശ്യമുള്ള സാധനങ്ങൾ നിലക്കടല (പച്ച) – 1 കപ്പ് കടല മാവ് – /2 കപ്പ് അരിപ്പൊടി – 1/4 കപ്പ് വെളുത്തുള്ളി – 4 അല്ലി മഞ്ഞൾപ്പൊടി – 1/4 tsp മുളക് പൊടി –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരിപൊരി മസാലക്കടല വീട്ടിൽ തയാറാക്കിയാലോ? മഴയത്ത് കൊറിക്കാൻ മസാലക്കടല, കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും.

ആവശ്യമുള്ള സാധനങ്ങൾ

  • നിലക്കടല (പച്ച)     –     1 കപ്പ് 
  • കടല മാവ്            –     1/2 കപ്പ് 
  • അരിപ്പൊടി           –   1/4 കപ്പ് 
  • വെളുത്തുള്ളി         –         4 അല്ലി 
  • മഞ്ഞൾപ്പൊടി       –      1/4 tsp 
  • മുളക് പൊടി          –          1/2 tsp (കശ്മീരി ചില്ലി )
  • കായപ്പൊടി           –          കുറച്ച് 
  • ഉപ്പ്                      –             ആവശ്യത്തിന് 
  • പെരുംജീരകം         –             1 ടീസ്പൂൺ
  • എണ്ണ                   –              2 ടീസ്പൂൺ  (വറുത്ത് എടുക്കാനും വേണം )
  • വെള്ളം                 –             1 ഗ്ലാസ്സ് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • നിലക്കടല, കടലമാവ്, അരിപ്പൊടി, വെളുത്തുള്ളി ചതച്ചത്, മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ്, പെരുംഞ്ചീരകം, രണ്ട് ടീസ്പൂൺ എണ്ണ ഇവയെല്ലാം നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം തളിച്ച് കുഴച്ച് എടുക്കാം.
  • കടല ഒന്നിനോട് ഒന്ന് വിട്ടു നിൽക്കും വിധം കിട്ടണം. എണ്ണ ചൂടാക്കി അതിൽ കടല ഇട്ട് വറുത്ത് എടുക്കാം.