രുചികരമായ ഉരുളക്കിഴങ്ങ് പലഹാരം, ചമ്മന്തി അല്ലെങ്കിൽ സോസിനൊപ്പം കഴിക്കാൻ കിടിലൻ രുചിയാണ്. ചേരുവകൾ ഉരുളക്കിഴങ്ങ് - 2 എണ്ണം വെളുത്തുള്ളി - 2 അല്ലി (ചെറുതായി മുറിച്ചത് ) ചതച്ചമുളക് - 1 ടീസ്പൂൺ റവ - അര കപ്പ് (പൊടിച്ചത് ) പത്തിരിപ്പൊടി - 1 കപ്പ്‌ മല്ലിയില – ആവശ്യത്തിന് ഓയിൽ -അര ടേബിൾസ്പൂൺ വെള്ളം - അര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചികരമായ ഉരുളക്കിഴങ്ങ് പലഹാരം, ചമ്മന്തി അല്ലെങ്കിൽ സോസിനൊപ്പം കഴിക്കാൻ കിടിലൻ രുചിയാണ്.

ചേരുവകൾ 

  • ഉരുളക്കിഴങ്ങ് - 2 എണ്ണം 
  • വെളുത്തുള്ളി - 2 അല്ലി (ചെറുതായി മുറിച്ചത് )
  • ചതച്ചമുളക് - 1 ടീസ്പൂൺ 
  • റവ - അര കപ്പ് (പൊടിച്ചത് )
  • പത്തിരിപ്പൊടി - 1 കപ്പ്‌ 
  • മല്ലിയില  – ആവശ്യത്തിന്
  • ഓയിൽ -അര ടേബിൾസ്പൂൺ 
  • വെള്ളം - അര  കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കണം.
  • ശേഷം കുറച്ച് ഓയിൽ ചൂടാക്കി അതിൽ വെളുത്തുള്ളിയും ചതച്ചമുളകും ചേർത്ത് മൂപ്പിച്ചതിന് ശേഷം വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് റവ കുറുക്കിയെടുക്കണം.
  • റവ മിശ്രിതം ഒന്ന് തണുത്തതിനു ശേഷം പുഴുങ്ങി പൊടിച്ചെടുത്ത ഉരുളക്കിഴങ്ങിൽ ചേർക്കാം .
  • ഇതിൽ പത്തിരിപ്പൊടിയും ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും മല്ലിയിലയും ചേർത്ത് നന്നായി കുഴച്ച് വട്ടത്തിൽ മുറിച്ച്  എണ്ണയിൽ വറുത്തെടുക്കാം. നല്ല രുചികരവും വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ നാലുമണി പലഹാരവുമാണിത്.