പാചകത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ അഞ്ചു മിനിറ്റുകൊണ്ട് തയാറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി കേക്ക്. ചേരുവകൾ: 1. മുട്ട - 1 2. പൈനാപ്പിൾ എസൻസ് - 1/2 ടീസ്പൂൺ 3. പഞ്ചസാര - 6 ടേബിൾ സ്പൂൺ 4. അരിപ്പൊടി - 3/4 കപ്പ് 5. ബേക്കിങ് സോഡാ - 1/2 ടേബിൾ സ്പൂൺ 6. ബേക്കിങ് പൗഡർ - 3/4 ടേബിൾ സ്പൂൺ 7. പാൽ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാചകത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ അഞ്ചു മിനിറ്റുകൊണ്ട് തയാറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി കേക്ക്.

ചേരുവകൾ:

ADVERTISEMENT

1. മുട്ട - 1
2. പൈനാപ്പിൾ എസൻസ് - 1/2 ടീസ്പൂൺ
3. പഞ്ചസാര - 6 ടേബിൾ സ്പൂൺ
4. അരിപ്പൊടി - 3/4 കപ്പ്
5. ബേക്കിങ് സോഡാ - 1/2 ടീ സ്പൂൺ
6. ബേക്കിങ് പൗഡർ - 3/4 ടീ സ്പൂൺ
7. പാൽ - 1 കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം:

  • 1 - 3 വരേയുള്ള ചേരുവകൾ നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഇതിലേക്ക് 4-6 വരേയുള്ള ചേരുവകൾ അരിച്ച് ചേർക്കുക.
  • ഇതിലേക്ക് പാൽ ചേർത്ത് ഇളക്കുക.
  • ഈ മിശ്രിതം ഒരു കഡായിയിൽ ഒഴിച്ച് 10 മിനിറ്റ് മൂടി വെച്ച് വേവിക്കുക. ഇതിനു ശേഷം മറിച്ചിട്ട് 3 മിനിറ്റ് കൂടി വേവിച്ചെടുക്കുക.