ലോകമെമ്പാടുമുള്ള ചായപ്രിയരുടെ കൂട്ടത്തിൽ മലയാളിയുടെ പങ്ക് മുന്നിൽ തന്നെയാവും എന്നതിന് സംശയം ഉണ്ടാവേണ്ട കാര്യമില്ല. ചായപ്രിയർക്കായി വേറിട്ട രുചിയോടെ കുങ്കുമപൂവിന്റെ സ്വാദിൽ ഇതൊന്നാസ്വാദിച്ചു നോക്കൂ. വിദേശ രാജ്യങ്ങളിലെ റസ്റ്ററന്റുകളിൽ വില കൂടിയ പാനീയമായാണിത് ലഭിക്കുന്നത്. ചേരുവകൾ : പാൽ (കൊഴുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള ചായപ്രിയരുടെ കൂട്ടത്തിൽ മലയാളിയുടെ പങ്ക് മുന്നിൽ തന്നെയാവും എന്നതിന് സംശയം ഉണ്ടാവേണ്ട കാര്യമില്ല. ചായപ്രിയർക്കായി വേറിട്ട രുചിയോടെ കുങ്കുമപൂവിന്റെ സ്വാദിൽ ഇതൊന്നാസ്വാദിച്ചു നോക്കൂ. വിദേശ രാജ്യങ്ങളിലെ റസ്റ്ററന്റുകളിൽ വില കൂടിയ പാനീയമായാണിത് ലഭിക്കുന്നത്. 

ചേരുവകൾ :

  • പാൽ (കൊഴുപ്പ് കൂടിയത് )- 200 മില്ലി ലിറ്റർ
  • വെള്ളം - 50 മില്ലി ലിറ്റർ
  • പഞ്ചസാര - 2 ടീ സ്പൂൺ 
  • ചായപ്പൊടി -2 1/2 ടീ സ്പൂൺ 
  • കുങ്കുമപൂ - 4 ഇതളുകൾ 
  • പട്ട - ഒരു ചെറു കഷ്ണം 
ADVERTISEMENT

തയാറാക്കുന്ന വിധം :

ഒരു ചായ പാത്രത്തിൽ പാൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. അതിലേക്ക് ചായപ്പൊടിയും പഞ്ചസാരയും ചേർത്തിളക്കി വീണ്ടും 5 മിനിറ്റ് ചെറു തീയിൽ തിളപ്പിക്കണം. അതിനു ശേഷം അതിലേക്ക് കുങ്കുമപൂവും പട്ടയും കൂടി ചേർത്ത് 5-8 മിനിറ്റ് വീണ്ടും ചെറു തീയിൽ തിളപ്പിക്കണം. ഇപ്പോൾ ചായയുടെ അളവ് കുറുകി പകുതിയായിരിക്കും.  ഇത് ഒരു ഗ്ലാസിൽ പകർന്ന് 2-3 കുങ്കുമപൂ ഇതളുകൾ മുകളിൽ വിതറിയ ശേഷം കുടിച്ചു നോക്കൂ.. അപ്പോൾ അറിയാം ഫില്ലി ചായയുടെ വേറിട്ട രുചി.