സദ്യ സ്റ്റൈൽ പൈനാപ്പിൾ പച്ചടി/മധുര പച്ചടി ഉണ്ടാക്കി നോക്കാം. പുളിയും മധുരവും എരിവും ചേർന്ന ഈ വിഭവം സദ്യകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. ചേരുവകൾ : 1. പൈനാപ്പിൾ - 4 കഷ്ണം (തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചെടുത്തത് ) 2. പച്ച /ചുവന്ന മുന്തിരി - 1 ചെറിയ കപ്പ് 3. നാളികേരം - 1 ചെറിയ കപ്പ്‌ 4. പച്ച മുളക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സദ്യ സ്റ്റൈൽ പൈനാപ്പിൾ പച്ചടി/മധുര പച്ചടി  ഉണ്ടാക്കി നോക്കാം. പുളിയും മധുരവും എരിവും ചേർന്ന ഈ വിഭവം സദ്യകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. 

ചേരുവകൾ :

ADVERTISEMENT

1. പൈനാപ്പിൾ - 4 കഷ്ണം (തൊലി കളഞ്ഞു വട്ടത്തിൽ മുറിച്ചെടുത്തത് )
2. പച്ച /ചുവന്ന മുന്തിരി - 1 ചെറിയ കപ്പ്
3. നാളികേരം - 1 ചെറിയ കപ്പ്‌
4. പച്ച മുളക് - 2 എണ്ണം
5. കടുക് - 1/4 ടേബിൾ സ്പൂൺ താഴെ
6. ജീരകം - 1/4 ടേബിൾ സ്പൂൺ താഴെ
7. ശർക്കര ചീകിയത് - 1.5 ടേബിൾ സ്പൂൺ
8. തൈര് - 2 ടേബിൾ സ്പൂൺ
9. മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ
10. മുളകുപൊടി - 1/4 ടേബിൾ സ്പൂൺ
11. ഉപ്പ് - ആവശ്യത്തിന്

വറുത്തിടാൻ
1. വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
2. കടുക് - 1/2 ടേബിൾ സ്പൂൺ
3. ചുവന്ന മുളക് - 1 എണ്ണം
4. കറിവേപ്പില

ADVERTISEMENT

തയാറാക്കുന്ന വിധം :

പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഒരു കാൽ ഗ്ലാസിൽ താഴെ വെള്ളം ഒഴിച്ച് വേവിച്ച് എടുക്കുക. നാളികേരം, കടുക്, ജീരകം, പച്ചമുളക് എന്നിവ മിനുസമായ് അരച്ചെടുക്കുക. പൈനാപ്പിൾ വെന്ത ശേഷം അരപ്പ് ചേർത്ത് ഇളക്കി ഒരു മിനിറ്റ് തിളപ്പിക്കുക. അതിലേക്ക് ശർക്കര ഇട്ട് ഇളക്കുക. അതിനു ശേഷം തൈര് ഒഴിച്ച് ഇളക്കി തീ അണക്കുക. അതിലേക്ക് മുന്തിരിങ്ങ ഇടുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറവ്‌ ഇടുക.