ഓണസദ്യയ്ക്ക് വിളമ്പാൻ വളരെ പെട്ടെന്ന് തയാറാക്കാവുന്ന മാങ്ങാ അച്ചാർ. ചേരുവകൾ : 1. പച്ച മാങ്ങ - 2 എണ്ണം 2. നല്ലെണ്ണ - 50 മില്ലി 3. കടുക് - 1/2 ടീസ്പൂൺ 4. ചുവന്ന മുളക് - 1എണ്ണം 5. മുളകുപൊടി - 2 ടേബിൾ സ്പൂൺ 6. കായപ്പൊടി - 3/4 ടേബിൾ സ്പൂൺ 7. ഉലുവാപ്പൊടി - 3/4 ടേബിൾ സ്പൂൺ 8. ഉപ്പ് - ആവശ്യത്തിന് 9.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണസദ്യയ്ക്ക് വിളമ്പാൻ വളരെ പെട്ടെന്ന് തയാറാക്കാവുന്ന മാങ്ങാ അച്ചാർ.

ചേരുവകൾ :

ADVERTISEMENT

1. പച്ച മാങ്ങ - 2 എണ്ണം
2. നല്ലെണ്ണ - 50 മില്ലി
3. കടുക് - 1/2 ടീസ്പൂൺ
4. ചുവന്ന മുളക് - 1എണ്ണം
5. മുളകുപൊടി - 2 ടേബിൾ സ്പൂൺ
6. കായപ്പൊടി - 3/4 ടേബിൾ സ്പൂൺ
7. ഉലുവാപ്പൊടി - 3/4 ടേബിൾ സ്പൂൺ
8. ഉപ്പ് - ആവശ്യത്തിന്
9. കറിവേപ്പില 

തയാറാക്കുന്ന വിധം :

  • പച്ച മാങ്ങ ചെറുതാക്കി അരിയുക. അതിലേക്ക് ഉപ്പ് ഇട്ട് ഇളക്കി വയ്ക്കുക. 
  • ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുകും ചുവന്നമുളകും പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില ഇട്ട് ഇളക്കി തീ അണക്കുക. 
  • തീ അണച്ച ശേഷം മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക. അതിനുശേഷം മാങ്ങയിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.