സദ്യയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഈ പച്ചടിയുടെ സ്വാദ് ഒന്ന് വേറെത്തന്നെയാണ്. ചേരുവകൾ ബീറ്റ്റൂട്ട് (ഇടത്തരം ) - 1 എണ്ണം തേങ്ങ - 1 കപ്പ് തൈര് - കാൽ കപ്പ് പച്ചമുളക്‌ - 3 എണ്ണം കറിവേപ്പില - 2 തണ്ട് ജീരകം - 1 ടീസ്പൂൺ കടുക്‌ - 1 ടീസ്പൂൺ വീതം (താളിക്കാനും ,അരക്കാനും ) വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ വെള്ളം - കാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സദ്യയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ഈ പച്ചടിയുടെ സ്വാദ് ഒന്ന് വേറെത്തന്നെയാണ്.

ചേരുവകൾ 

  • ബീറ്റ്റൂട്ട് (ഇടത്തരം ) - 1  എണ്ണം 
  • തേങ്ങ -  1 കപ്പ് 
  • തൈര് - കാൽ കപ്പ് 
  • പച്ചമുളക്‌ - 3 എണ്ണം 
  • കറിവേപ്പില - 2 തണ്ട് 
  • ജീരകം - 1 ടീസ്പൂൺ 
  • കടുക്‌ - 1 ടീസ്പൂൺ വീതം (താളിക്കാനും ,അരക്കാനും )
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 
  • വെള്ളം - കാൽ കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാകുന്നവിധം 

ഒരു കുക്കറിൽ ബീറ്റ്റൂട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് 5 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കണം. ശേഷം തേങ്ങയും പച്ചമുളകും കറിവേപ്പിലയും ജീരകവും കടുകും പിന്നെ കുറച്ചു വെള്ളവും ചേർത്ത് ഒന്ന് അരച്ചെടുക്കണം. വേവിച്ച ബീറ്റ്റൂട്ട് മിക്സിയിൽ അരച്ചെടുക്കണം. അതെ കുക്കറിൽ തന്നെ അരച്ച ബീറ്റ്റൂട്ട് ചേർത്ത് ഒന്ന് ചൂടാക്കിയെടുക്കണം. ചൂടായ ശേഷം ഇതിൽ അരച്ചുവെച്ച തേങ്ങ കൂട്ട് ചേർത്ത് കൊടുക്കാം.ശേഷം കട്ടയുടച്ചു വച്ച തൈരും ചേർക്കാം. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ചു ഒഴിക്കണം.