ബേക്ക് ചെയ്യാൻ അവ്ൻ വേണ്ട ബീറ്റർ വേണ്ട ബേക്കറിയിൽ കിട്ടുന്ന പോലത്തെ ജാം റോൾ ഫ്രൈയിങ് പാനിൽ ഉണ്ടാക്കാം. ചേരുവകൾ മൈദ -3/4 കപ്പ് പഞ്ചസാര -1/2 കപ്പ് മുട്ട - 1 പാൽ - 1/2 കപ്പ് വെണ്ണ - 40 ഗ്രാം വാനില എസൻസ് - 1/4 ടീസ്പൂൺ പാൽപ്പൊടി - 1 ടീസ്പൂൺ ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ഉപ്പ് – 1 നുള്ള് ജാം സോഫ്റ്റ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേക്ക് ചെയ്യാൻ അവ്ൻ വേണ്ട ബീറ്റർ വേണ്ട ബേക്കറിയിൽ കിട്ടുന്ന പോലത്തെ ജാം റോൾ ഫ്രൈയിങ് പാനിൽ ഉണ്ടാക്കാം.

ചേരുവകൾ

  • മൈദ -3/4 കപ്പ് 
  • പഞ്ചസാര -1/2 കപ്പ് 
  • മുട്ട - 1
  • പാൽ - 1/2 കപ്പ് 
  • വെണ്ണ - 40 ഗ്രാം 
  • വാനില എസൻസ് - 1/4 ടീസ്പൂൺ 
  • പാൽപ്പൊടി - 1 ടീസ്പൂൺ 
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ 
  • ഉപ്പ് – 1 നുള്ള് 
  • ജാം സോഫ്റ്റ്‌ ആക്കിയത് - 3 ടേബിൾ സ്പൂൺ + 1 1/2 ടേബിൾ സ്പൂൺ 
  • ഡെസിക്കേറ്റഡ് കോക്കനട്ട് - 3 ടേബിൾസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

  • പാലും ബട്ടറും തിളപ്പിക്കുക. 
  • മിക്സിയിൽ പഞ്ചസാരയും മുട്ടയും അടിച്ചെടുക്കുക നല്ലതു പോലെ പതഞ്ഞ് പൊങ്ങിവരണം. ഇതിലേക്ക് മാവ്, പാൽപ്പൊടി, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് ചൂടുള്ള പാൽ വെണ്ണ മിശ്രിതം ഒഴിക്കുക. മിക്സിയിൽ കറക്കി എടുക്കുക. ഓവറായി കറക്കരുത്. 
  • ഒരു തവാ /പാൻ എടുക്കുക ബട്ടർ പേപ്പർ ഇട്ട ശേഷം മാവ് ഒഴിക്കുക. മീഡിയം തീയിൽ 10 മിനിറ്റ് അടച്ച് വെച്ചു കുക്ക് ചെയ്യുക. 
  • കുക്ക് ആയ കേക്കിന്റെ മുകളിലേക്ക് (ചൂടോടെ) ഒരു ബട്ടർ പേപ്പറിൽ ഐസിങ് അഥവാ പൊടിച്ച പഞ്ചസാര തൂവി വയ്ക്കുക. ഇത് ഒരു പ്ലേറ്റിലേക്ക് കമഴ്ത്തുക. 
  • ഈ കേക്കിന് മുകളിൽ ഒരു ബട്ടർ പേപ്പർ കൂടെ വെച്ച് തിരിച്ച് ഇടുക. സോഫ്റ്റാക്കിയ ജാം മുകളിൽ തേയ്ക്കുക. എന്നിട്ട് അടിയിലുള്ള ബട്ടർ പേപ്പറോട് കൂടെ ടൈറ്റ് ആയി റോൾ ചെയ്യുക. 30മിനിറ്റ് ഫ്രിഡ്ജിൽ സെറ്റ് ആകാൻ വക്കുക. 
  • 30 മിനിറ്റ് ശേഷം റോൾ എടുത്തു മേലെ ബാക്കി ജാം തേച്ച് കുറച്ചു ഡെസിക്കേറ്റഡ് കോക്കനട്ട് കൊണ്ട് അലങ്കരിക്കാം. റൗണ്ട് ആയി കട്ട്‌ ചെയ്ത് എടുക്കാം.