ഗോതമ്പ് പൊടിയും ഈന്തപ്പഴവും ചേർത്ത് രുചികരമായ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഗോതമ്പ് പൊടി - 11/2 കപ്പ് ഈന്തപ്പഴം - 11/2 കപ്പ് കുരുകളഞ്ഞത് പാൽ - 11/2 കപ്പ് മുട്ട - 2 വാനില എസൻസ് - 1 ടീസ്പൂൺ എണ്ണ - 1/3 കപ്പ് നാരങ്ങാനീര് - 1 ടേബിൾ സ്പൂൺ ബേക്കിങ് സോഡ - 1 ടീസ്പൂൺ ഉപ്പ് - 1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോതമ്പ് പൊടിയും ഈന്തപ്പഴവും ചേർത്ത് രുചികരമായ കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി - 11/2 കപ്പ്
  • ഈന്തപ്പഴം - 11/2  കപ്പ് കുരുകളഞ്ഞത്
  • പാൽ -  11/2  കപ്പ്
  • മുട്ട - 2 
  • വാനില എസൻസ് - 1 ടീസ്പൂൺ
  • എണ്ണ - 1/3 കപ്പ്
  • നാരങ്ങാനീര് - 1 ടേബിൾ സ്പൂൺ
  • ബേക്കിങ് സോഡ - 1 ടീസ്പൂൺ
  • ഉപ്പ് - 1/4 ടീസ്പൂൺ
  • വാൽനട്‌സ് - 1/4 കപ്പ് അരിഞ്ഞത്
  • ഈന്തപ്പഴം - 1/4 കപ്പ് അരിഞ്ഞത്
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഒരു ബൗളിൽ ഈന്തപ്പഴം കുരു കളഞ്ഞത് ഇടുക. ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് 30 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. 
  • കുതിർത്ത ഈന്തപ്പഴം ഒരു മിക്സിയുടെ ജാറിൽ പേസ്റ്റ് പോലെ അരച്ച് എടുക്കുക.
  • അരച്ചെടുത്ത ഈന്തപ്പഴം പേസ്റ്റ് ഒരുബൗളിലേക്ക് മാറ്റുക, ഇതിലേക്ക് രണ്ട് മുട്ട, വാനില എസൻസ്, എണ്ണ, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • ഈ മിക്സിലേക്ക് ഒരു അരിപ്പ വെച്ച് ഗോതമ്പ് പൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ അരിച്ച് ചേർക്കുക .
  • ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക.ഇപ്പോൾ കട്ടിയുള്ള മാവായിരിക്കും, മുക്കാൽ കപ്പ് പാൽ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
  • ഇതിലേക്ക്‌ വാൽനട്ട്, ഈന്തപ്പഴം അരിഞ്ഞത് എന്നിവ ചേർത്ത് ഇളക്കുക. കേക്ക് മാവ് ഇപ്പോൾ റെഡിയായി.
  • കേക്ക് മാവ് ഒരു കേക്ക് ടിന്നിലേക്ക് ഒഴിക്കുക. മുകളിൽ കുറച്ച് വാൽനട്ട് അരിഞ്ഞത് ഇടുക.
  • 175 ഡിഗ്രിയിൽ 45 മിനിറ്റ് ബേക്ക് ചെയ്യുക.

Note - മൈദ, പഞ്ചസാര എന്നിവ ചേർക്കാതെ ഹെൽത്തി ആയ ഈന്തപ്പഴം കേക്ക് റെഡി ആയി. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.