കുട്ടികൾക്ക് വ്യത്യസ്തമായ രുചിയിൽ പെട്ടെന്ന് തയാറാക്കി കൊടുക്കാവുന്ന സേമിയ കേസരി രുചി. ചേരുവകൾ സേമിയ - 1 കപ്പ് നെയ്യ് - 3 ടീസ്പൂൺ കശുവണ്ടി - 50 ഗ്രാം കിസ്മിസ് - 50 ഗ്രാം പഞ്ചസാര - 1 കപ്പ് (200 ഗ്രാം) കുതിർത്ത ചൗവരി - 2 ടേബിൾസ്പൂൺ ഫുഡ് കളർ (നിർബന്ധമില്ല) - 1/4 ടീസ്പൂൺ ഏലയ്ക്കായ, ജീരകം ചതച്ചത് - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് വ്യത്യസ്തമായ രുചിയിൽ പെട്ടെന്ന് തയാറാക്കി കൊടുക്കാവുന്ന സേമിയ കേസരി രുചി.

ചേരുവകൾ

  • സേമിയ - 1 കപ്പ്
  • നെയ്യ് - 3 ടീസ്പൂൺ
  • കശുവണ്ടി - 50  ഗ്രാം
  • കിസ്മിസ് - 50 ഗ്രാം
  • പഞ്ചസാര - 1 കപ്പ് (200 ഗ്രാം)
  • കുതിർത്ത ചൗവരി - 2 ടേബിൾസ്പൂൺ
  • ഫുഡ് കളർ (നിർബന്ധമില്ല) - 1/4 ടീസ്പൂൺ
  • ഏലയ്ക്കായ, ജീരകം ചതച്ചത് - 2 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ഉപ്പ് -1/4 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം കശുവണ്ടിയും കിസ്മിസും ചേർത്ത് കൊടുക്കുക. നന്നായി ഇളക്കുക. മൂക്കുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതേ പാനിൽ സേമിയ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. മൂക്കുമ്പോൾ അതിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുക. ശേഷം കുതിർത്ത ചൗവരി ചേർക്കുക. നന്നായി യോജിപ്പിക്കുക. അടുത്തതായി പഞ്ചസാര ചേർത്ത് കൊടുക്കുക. ഫുഡ് കളർ (നിർബന്ധമില്ല) കുറച്ച് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഏലയ്ക്കായ, ജീരകം ചതച്ചത് എന്നിവ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. തീ കുറച്ച് വെച്ചതിന് ശേഷം വറുത്ത് മാറ്റി വച്ച കശുവണ്ടിയും കിസ്മിസും ചേർത്ത് കൊടുക്കുക. കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. അവസാനമായി ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് വീണ്ടും ഒന്നുകൂടെ മിക്സ് ചെയ്യുക. നമ്മുടെ സേമിയ കേസരി റെഡി.