പഴുത്ത്‌ കറുപ്പ് നിറം വന്ന പഴം കളയാൻ വരട്ടെ, 5 മിനിറ്റിൽ ഒരു അടിപൊളി പലഹാരം, “നുള്ളിയിട്ടപ്പം" തയാറാക്കാം. ചേരുവകൾ: നന്നായി പഴുത്ത പഴം - 2 എണ്ണം മുട്ട - 2 പഞ്ചസാര - 3 ടേബിൾസ്പൂൺ ഗോതമ്പ് പൊടി - മൂന്നര ടേബിൾസ്പൂൺ സൂചി റവ - 1 ടേബിൾസ്പൂൺ ഉപ്പ് - ഒരു നുള്ള് ഏലക്കായ - 2 എണ്ണം ഓയിൽ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴുത്ത്‌ കറുപ്പ് നിറം വന്ന പഴം കളയാൻ വരട്ടെ, 5 മിനിറ്റിൽ ഒരു അടിപൊളി പലഹാരം, “നുള്ളിയിട്ടപ്പം" തയാറാക്കാം.

ചേരുവകൾ:

  • നന്നായി പഴുത്ത പഴം - 2 എണ്ണം 
  • മുട്ട - 2
  • പഞ്ചസാര - 3 ടേബിൾസ്പൂൺ 
  • ഗോതമ്പ് പൊടി - മൂന്നര ടേബിൾസ്പൂൺ
  • സൂചി റവ - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ഒരു നുള്ള് 
  • ഏലയ്ക്കായ - 2 എണ്ണം 
  • ഓയിൽ - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • പഴം കഷ്ണങ്ങളാക്കി ഒരു സ്പൂൺ അല്ലെങ്കിൽ ഫോർക്‌ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. 
  • മുട്ട ചേർത്ത് കൊടുത്ത്‌ സ്പൂൺ കൊണ്ട് അടിച്ചെടുക്കുക. 
  • ശേഷം ഗോതമ്പ് പൊടിയും റവയും ചേർത്ത് യോജിപ്പിക്കുക. 
  • ഒരു നുള്ള് ഉപ്പും ചതച്ച ഏലയ്ക്കാ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. 
  • ഒരു പാനിൽ ഓയിൽ ചൂടാക്കി കൈ കൊണ്ട് മാവ് കുറേശ്ശേ ഇട്ടു കൊടുത്ത്‌ ഫ്രൈ ചെയ്തെടുത്താൽ നുള്ളിയിട്ടപ്പം റെഡി.