പപ്പടം, പഴം, കടലക്കറി, നോൺ വെജ് കറി എന്നിവ കൂട്ടി കഴിക്കാൻ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മയമുള്ള പുട്ട്. ഉഗ്രൻ പ്രഭാത ഭക്ഷണമാണ്. ചേരുവകൾ : നുറുക്ക് ഗോതമ്പ് - 1 കപ്പ്‌ നാളികേരം - 1 കപ്പ് കാരറ്റ് ചീകിയത് - 2.5 ടേബിൾ സ്പൂൺ ഉപ്പ് - ആവശ്യത്തിന് തിളപ്പിച്ച വെള്ളം തയാറാക്കുന്ന വിധം നുറുക്ക് ഗോതമ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പപ്പടം, പഴം, കടലക്കറി, നോൺ വെജ് കറി എന്നിവ കൂട്ടി കഴിക്കാൻ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല മയമുള്ള പുട്ട്. ഉഗ്രൻ പ്രഭാത ഭക്ഷണമാണ്.

ചേരുവകൾ :

  • നുറുക്ക് ഗോതമ്പ് - 1 കപ്പ്‌ 
  • നാളികേരം - 1 കപ്പ്
  • കാരറ്റ്  ചീകിയത് - 2.5 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • തിളപ്പിച്ച വെള്ളം 
ADVERTISEMENT

തയാറാക്കുന്ന വിധം

നുറുക്ക് ഗോതമ്പ് ഒരു ഒന്നര മണിക്കൂർ തിളപ്പിച്ച വെള്ളത്തിൽ കുതർത്തി വയ്ക്കുക. അതിനു ശേഷം വെള്ളം എല്ലാം ഊറ്റി വേറെ ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, നാളികേരം, കാരറ്റ്  എന്നിവ ഇട്ട് നന്നായി കുഴയ്ക്കുക. അതിനു ശേഷം പുട്ട് കുറ്റിയിൽ കുറച്ച് നാളികേരം ഇട്ട് കൊടുക്കുക. അതിന്റെ മുകളിൽ നുറുക്ക് ഗോതമ്പ് ഇട്ട് കൊടുക്കുക. വലിയ പുട്ട് കുറ്റി ആണെങ്കിൽ ഇടയിൽ ഒന്നോ രണ്ടോ ലയർ നാളികേരം ഇട്ടു കൊടുക്കാം. അല്ലെങ്കിൽ ഏറ്റവും മുകളിൽ കുറച്ചു നാളികേരം ഇട്ട് കൊടുക്കാം. അതിനു ശേഷം മീഡിയം തീയിൽ ഒരു 10 മിനിറ്റ് ആവി കയറ്റി വേവിച്ചു എടുക്കാം.