കുട്ടികൾക്കും മുതിർന്നവർക്കും പ്രമേഹ രോഗികൾക്കും ഒരു പോലെ കഴിക്കാൻ പറ്റുന്ന ഹെൽത്ത് മിക്സ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ആരോഗ്യകരമായ രീതിയിൽ ഭാരം കൂട്ടാൻ സഹായകരമാണ് ഈ ഹെൽത്ത് മിക്സ്. ചേരുവകൾ റാഗി - 1 കിലോഗ്രാം ഗോതമ്പ് - 500 ഗ്രാം ചെറുപയർ - 250 ഗ്രാം മക്ക ചോളം - 250 ഗ്രാം വെളുത്ത ധാന്യം - 250

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കും മുതിർന്നവർക്കും പ്രമേഹ രോഗികൾക്കും ഒരു പോലെ കഴിക്കാൻ പറ്റുന്ന ഹെൽത്ത് മിക്സ് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ആരോഗ്യകരമായ രീതിയിൽ ഭാരം കൂട്ടാൻ സഹായകരമാണ് ഈ ഹെൽത്ത് മിക്സ്.

ചേരുവകൾ  

  • റാഗി - 1 കിലോഗ്രാം
  • ഗോതമ്പ് - 500 ഗ്രാം
  • ചെറുപയർ - 250 ഗ്രാം
  • മക്ക ചോളം - 250 ഗ്രാം
  • വെളുത്ത ധാന്യം - 250 ഗ്രാം
  • നിലക്കടല - 250 ഗ്രാം
  • ബദാം - 250 ഗ്രാം
ADVERTISEMENT

തയാറാക്കുന്ന വിധം  

  • റാഗി നന്നായി കഴുകി, കുതർത്ത് മുളപ്പിക്കണം.
  • മുളപ്പിച്ച റാഗി ചെറുതായി ഒന്ന് വറുത്തെടുക്കണം. 
  • ബാക്കി എല്ലാ ചേരുവകളും ചെറുതായി വറുത്തെടുക്കുക.
  • എല്ലാം കൂടി ഒന്നിച്ചാക്കി പൊടിച്ചെടുക്കണം (മില്ലിൽ കൊടുത്തു പൊടിക്കാം)

കഞ്ഞി ഉണ്ടാകുന്ന വിധം 

  • ഒരു കൈയ്യിൽ പൊടിച്ച പൊടി എടുത്തു അതിലേക്കു കപ്പ് വെള്ളം ഒഴിച്ച് കട്ട പിടിക്കാതെ നന്നായി കലക്കുക 
  • ഈ മിശ്രിതം സ്റ്റൗവിൽ വച്ച് കുറുക്കി എടുക്കുക. 
  • ആവശ്യത്തിന് ഉപ്പും ചേർക്കാം 
  • ഹെൽത്ത് മിക്സ് കഞ്ഞി റെഡി.
ADVERTISEMENT

ഈ കഞ്ഞി പാലിൽ കുറുക്കാം, മധുരത്തിന് ശർക്കര അല്ലെങ്കിൽ കൽക്കണ്ടം ചേർക്കാം, ആവശ്യത്തിന് നെയ്യും ഒഴിക്കാം..