വളരെ അധികം പ്രോട്ടീൻ ഉള്ള ഒരു ഹെൽത്തി പലഹാരമാണിത്, കുഞ്ഞുമക്കൾക്ക് രുചികരമായി തയാറാക്കി കൊടുക്കാം. 1. നുറുക്ക് ഗോതമ്പ് പൊടിച്ചത് - 1/2 കപ്പ് 2. സോയ വേവിച്ചത് – 1 കപ്പ് 3. മുട്ട – 1 ബീറ്റ്റൂട്ട് ജ്യൂസ്‌ – 3 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ മസാലപ്പൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ ഉപ്പ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ അധികം പ്രോട്ടീൻ ഉള്ള ഒരു  ഹെൽത്തി പലഹാരമാണിത്,  കുഞ്ഞുമക്കൾക്ക് രുചികരമായി തയാറാക്കി കൊടുക്കാം.

1. നുറുക്ക് ഗോതമ്പ് പൊടിച്ചത് - 1/2 കപ്പ്
2. സോയ വേവിച്ചത് – 1 കപ്പ്
3. മുട്ട – 1
ബീറ്റ്റൂട്ട് ജ്യൂസ്‌ – 3 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മസാലപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
4. എണ്ണ - വറുക്കാൻ ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. അതിലേക്കു പൊടിച്ചുവച്ചിരിക്കുന്ന നുറുക്ക് ഗോതമ്പ് ചേർത്ത് ഇളക്കുക. ശേഷം സോയ ചേർത്ത് 5 മിനിറ്റ് അടച്ചു വയ്ക്കാം. ചൂടായ എണ്ണയിൽ വറത്തു കോരാം.