ചൂട് ചോറിനൊപ്പം കഴിക്കാൻ നാടൻ വെള്ളരിക്കാ മാങ്ങാ കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വെള്ളരിക്ക – 2 കപ്പ് മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ മുളകുപൊടി – ഒരു ടീസ്പൂൺ ഉപ്പ് – ഒരു ടീസ്പൂൺ വെള്ളം – ആവശ്യത്തിന് പച്ചമാങ്ങ – ഒരു മാങ്ങയുടെ പകുതി തയാറാക്കുന്ന വിധം മാങ്ങ ഒഴിച്ച് മറ്റെല്ലാം ചേരുവകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് ചോറിനൊപ്പം കഴിക്കാൻ നാടൻ വെള്ളരിക്കാ മാങ്ങാ കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

  • വെള്ളരിക്ക – 2 കപ്പ്
  • മഞ്ഞൾപ്പൊടി –  1/2  ടീസ്പൂൺ
  • മുളകുപൊടി – ഒരു ടീസ്പൂൺ
  • ഉപ്പ് – ഒരു ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • പച്ചമാങ്ങ – ഒരു മാങ്ങയുടെ പകുതി

തയാറാക്കുന്ന വിധം

  • മാങ്ങ ഒഴിച്ച് മറ്റെല്ലാം ചേരുവകളും വേവിക്കുക. വെള്ളരി മുക്കാൽ വേവാകുമ്പോൾ മാങ്ങ കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
  • അരപ്പിനായി ഒരു കപ്പ് തേങ്ങ, ഒരു ടീസ്പൂൺ ജീരകം, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഇവയെല്ലാം അരച്ച് കറിയിലേക്ക് ഒഴിക്കുക. രണ്ടുമിനിറ്റ് വേവിച്ചതിനു ശേഷം തീ ഓഫ് ചെയ്യുക.
  • വറുത്തിടാൻ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടീസ്പൂൺ കടുക് ഒരു വറ്റൽ മുളക്, 6 ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില ഇത്രയും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റി കറിയിലേക്ക് ഒഴിക്കുക. ചൂടു ചോറിനൊപ്പം വിളമ്പാം.