പച്ച തക്കാളി കൊണ്ടുള്ള ഉഗ്രൻ പച്ചടി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പച്ച തക്കാളി - 3 എണ്ണം സവാള - 3/4 കപ്പ് ഇഞ്ചി - 1 tsp പച്ചമുളക്- 2 കറിവേപ്പില - ആവശ്യത്തിന് നാളികേരം - 1/2 കപ്പ് കടുക് ചതച്ചത് - 1 ടീസ്പൂൺ നാളികേരം - 1 കപ്പ് കടുക് - 1/2 ടീസ്പൂൺ സവാള - 2 ടേബിൾസ്പൂൺ ഉണക്കമുളക് - 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ച തക്കാളി കൊണ്ടുള്ള ഉഗ്രൻ പച്ചടി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • പച്ച തക്കാളി - 3 എണ്ണം
  • സവാള - 3/4 കപ്പ്
  • ഇഞ്ചി - 1 ടീസ്പൂൺ
  • പച്ചമുളക്- 2
  • കറിവേപ്പില - ആവശ്യത്തിന്
  • നാളികേരം - 1/2 കപ്പ്
  • കടുക് ചതച്ചത് - 1 ടീസ്പൂൺ
  • നാളികേരം - 1 കപ്പ്
  • കടുക് - 1/2 ടീസ്പൂൺ
  • സവാള  - 2 ടേബിൾസ്പൂൺ
  • ഉണക്കമുളക് - 3 എണ്ണം
  • എണ്ണയും വെള്ളവും - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ചട്ടിയിൽ എണ്ണയൊഴിച്ച് ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക.

ADVERTISEMENT

വഴന്ന ശേഷം പച്ച തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റി തേങ്ങാ അരച്ചതും കടുക് ചതച്ചതും ചേർത്ത് ഒരു മിനിറ്റ് ഇളക്കി, തീ ഓഫ് ചെയ്യുക. ഇത് കുറച്ചു തണുത്തതിന് ശേഷം തൈര് ചേർത്ത് യോജിപ്പിക്കുക. വേറൊരു പാനിൽ എണ്ണയൊഴിച്ചു കടുകും ഉള്ളിയും ചുവന്നമുളകും കറിവേപ്പിലയും മൂപ്പിച്ചു പച്ചടിയിൽ ചേർക്കുക.