സ്വാദിഷ്ടമായ എരിപൊരി ചിക്കൻ കടകളിൽ കിട്ടുന്ന കിടിലൻ രുചിയിൽ വീട്ടിലും തയാറാക്കാം. ചേരുവകൾ: ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് -1 കിലോഗ്രാം ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും ചതച്ചത് -11/2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ - 2 ടേബിൾ സ്പൂൺ ഗരം മസാല പൊടി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാദിഷ്ടമായ എരിപൊരി ചിക്കൻ കടകളിൽ കിട്ടുന്ന കിടിലൻ രുചിയിൽ വീട്ടിലും തയാറാക്കാം.

ചേരുവകൾ:

  • ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് -1 കിലോഗ്രാം 
  • ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ഉള്ളിയും  ചതച്ചത് -11/2 ടേബിൾ സ്പൂൺ 
  • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ 
  • കാശ്മീരി ചില്ലി പൗഡർ - 2 ടേബിൾ സ്പൂൺ 
  • ഗരം മസാല പൊടി - 1 ടീസ്പൂൺ 
  • കുരുമുളക് പൊടി - 1 ടീസ്പൂൺ 
  • വറ്റൽ മുളക് ചതച്ചത്  - 1 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 
  • മുട്ട - 1 എണ്ണം 
  • നാരങ്ങാ നീര് - ഒരു നാരങ്ങയുടെ 
  • അരിപ്പൊടി - 1 ടേബിൾ സ്പൂൺ 
  • പപ്പടം - 2 എണ്ണം 
  • വറ്റൽ മുളക് - 4,5 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം:

ചിക്കൻ കഷ്ണങ്ങളിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയഉള്ളി എന്നിവ ചതച്ചതും മഞ്ഞൾപ്പൊടി, അരിപ്പൊടി, കാശ്മീരി ചില്ലി പൗഡർ, ഗരം മസാലപ്പൊടി, ചതച്ച വറ്റൽ മുളക്, മുട്ട, നാരങ്ങാ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മസാല തേച്ചു പിടിപ്പിച്ച് 2 മണിക്കൂർ എങ്കിലും മാറ്റി വയ്ക്കുക. ശേഷം പാൻ ചൂടാക്കി മസാല തേച്ചു വച്ച ചിക്കൻ ഡീപ് ഫ്രൈ ചെയ്തെടുക്കുക. പപ്പടം നീളത്തിൽ കട്ട് ചെയ്ത് അതേ എണ്ണയിൽ വറുത്തു കോരി വറുത്തെടുത്ത ചിക്കന്റെ മുകളിൽ ഇട്ടു കൊടുക്കുക. കൂടെ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് കൊടുക്കാം.സ്വാദിഷ്ടമായ എരിപൊരി ചിക്കൻ റെഡി.