കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചെറിയ പിത്​സ വീട്ടിൽ തയാറാക്കാം. ചേരുവകൾ മാവ് കുഴയ്ക്കാൻ മൈദ - 2 കപ്പ് യീസ്റ്റ് - 3/4 ടേബിൾസ്പൂൺ ഓയിൽ - 1 ടീസ്പൂൺ പഞ്ചസാര - 1 ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് ഫില്ലിങ്ങിന് ചിക്കൻ -250 ഗ്രാം കാപ്സികം - 1 ന്റെ പകുതി മൊസറല്ലാ ചീസ് - 200

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചെറിയ പിത്​സ വീട്ടിൽ തയാറാക്കാം.

ചേരുവകൾ 

  • മാവ് കുഴയ്ക്കാൻ 
  • മൈദ - 2 കപ്പ് 
  • യീസ്റ്റ് - 3/4 ടേബിൾസ്പൂൺ 
  • ഓയിൽ - 1 ടീസ്പൂൺ 
  • പഞ്ചസാര - 1 ടേബിൾസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

ഫില്ലിങ്ങിന് 

  • ചിക്കൻ -250 ഗ്രാം 
  • കാപ്സികം - 1 ന്റെ പകുതി 
  • മൊസറല്ലാ ചീസ് - 200 ഗ്രാം 
  • ഒലീവ് - 4-5 എണ്ണം 
  • മുളകുപൊടി - 1/2 ടീസ്പൂൺ 
  • കുരുമുളകുപൊടി - 3/4 ടീസ്പൂൺ
  • കശ്മീരീമുളകുപൊടി - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

സോസ് തയാറാക്കാൻ 

  • ടൊമാറ്റോ സോസ്സ് - 4 ടേബിൾസ്പൂൺ 
  • ഒറിഗാനോ - 1 ടീസ്പൂൺ 
  • ചതച്ച മുളക് - 1 ടീസ്പൂൺ 
ADVERTISEMENT

തയാറാക്കുന്നവിധം 

ഒരു പാത്രത്തിൽ മൈദയും ഉപ്പും പഞ്ചസാരയും .യീസ്റ്റും ഓയിലും യോജിപ്പിച്ചതിന് ശേഷം കുറച്ച് വെളളം ഉപയോഗിച്ച് കുഴച്ച് എടുക്കണം. ശേഷം ഇത് പൊങ്ങിവരാൻ ഒരു മണിക്കൂർ മാറ്റി വയ്ക്കാം . മാവു പൊങ്ങുന്ന സമയത്ത് ചിക്കനിൽ മസാല ചേർത്തതിന് ശേഷം വറുത്തെടുക്കാം . ഇനി പിത്​സ മാവ് പരത്തിയെടുക്കാം. പരത്തിയെടുത്ത മാവ് ഒരു പാനിൽ വേവിക്കാം .ഇതിൽ  തക്കാളി സോസും ചിക്കനും  ചീസ്സും വയ്ക്കാം. ഇത് ചെറുതീയിൽ ഒരു 5 മിനിറ്റ് വേവിക്കണം. നല്ല രുചിയുള്ള പാൻ പിത്​സ തയാർ. .