വിളർച്ച മാറാനും രക്തം ഉണ്ടാവാനും പ്രസവരക്ഷയ്ക്കും ഉപയോഗിക്കാവുന്ന ഉള്ളിഈന്തപ്പഴം ലേഹ്യം. ചേരുവകൾ ഈന്തപ്പഴം - 500 ഗ്രാം ചെറിയ ഉള്ളി - 1 കിലോഗ്രാം ഒന്നാം തേങ്ങാപ്പാൽ - ഒരു നാളികേരത്തിന്റെ രണ്ടാം തേങ്ങാപ്പാൽ നല്ലെണ്ണ - 50 മില്ലി ലിറ്റർ തയാറാക്കുന്ന വിധം ഒരു പ്രഷർ കുക്കറിൽ ഈന്തപ്പഴം, ഉള്ളി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിളർച്ച മാറാനും  രക്തം ഉണ്ടാവാനും പ്രസവരക്ഷയ്ക്കും ഉപയോഗിക്കാവുന്ന ഉള്ളി ഈന്തപ്പഴം ലേഹ്യം.

ചേരുവകൾ

  • ഈന്തപ്പഴം - 500 ഗ്രാം
  • ചെറിയ ഉള്ളി  - 1 കിലോഗ്രാം
  • ഒന്നാം തേങ്ങാപ്പാൽ - ഒരു നാളികേരത്തിന്റെ
  • രണ്ടാം തേങ്ങാപ്പാൽ
  • നല്ലെണ്ണ - 50 മില്ലി ലിറ്റർ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പ്രഷർ കുക്കറിൽ ഈന്തപ്പഴം, ഉള്ളി, രണ്ടാം തേങ്ങാപ്പാൽ എന്നിവ ചേർത്ത് 3 വിസിൽ വരെ വേവിക്കുക.
  • തേങ്ങാപ്പാൽ നന്നായി വറ്റിച്ചെടുക്കണം.
  • അത് തണുത്തു കഴിഞ്ഞാൽ വേവിച്ച ഈ മിശ്രിതം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക .
  • ഒരു ഉരുളി അല്ലെങ്കിൽ അടി കട്ടിയുള്ള പാനിൽ  ഇട്ടു നന്നായി ഇളക്കണം .
  • ഇതിലേക്ക് ഒന്നാം തേങ്ങാപ്പാൽ ഒഴിച്ച് നന്നായി വരട്ടിയെടുക്കുക.
  • 50 മില്ലിലിറ്റർ നല്ലെണ്ണ ഒഴിച്ച് വീണ്ടും വരട്ടുക.
  • ഇതിലെ വെള്ളം വറ്റി ലേഹ്യം കട്ടിയാകുന്നതു വരെ വരട്ടുക. വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.