രാവിലെ ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ ഒരു എഗ്ഗ് സാൻവിച്ച് ചേരുവകൾ മുട്ട - 2 പുഴുങ്ങിയത് കാപ്സിക്കം - 2 ടേബിൾസ്പൂൺ അരിഞ്ഞത് സവാള - 2 ടേബിൾസ്പൂൺ അരിഞ്ഞത് സ്പ്രിങ് ഒണിയൻ - 1 ടേബിൾസ്പൂൺ മയോണൈസ്‌ - 2 ടേബിൾസ്പൂൺ ടൊമാറ്റോ സോസ് - 1ടീസ്പൂൺ കുരുമുളക് പൊടി - 1/4 ടീസ്പൂൺ ഉപ്പ് - 1/2 ടീസ്പൂൺ ചീസ് സ്ലൈസ് - 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ ഒരു എഗ്ഗ് സാൻവിച്ച്

ചേരുവകൾ

  • മുട്ട - 2 പുഴുങ്ങിയത്
  • കാപ്സിക്കം - 2 ടേബിൾസ്പൂൺ അരിഞ്ഞത്
  • സവാള - 2 ടേബിൾസ്പൂൺ അരിഞ്ഞത്
  • സ്പ്രിങ് ഒണിയൻ - 1 ടേബിൾസ്പൂൺ
  • മയോണൈസ്‌ - 2 ടേബിൾസ്പൂൺ
  • ടൊമാറ്റോ സോസ് - 1ടീസ്പൂൺ
  • കുരുമുളക് പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • ചീസ് സ്ലൈസ് - 3 എണ്ണം
  • ബട്ടർ - 1 ടേബിൾസ്പൂൺ
  • ബ്രഡ്  - 6 എണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

മുട്ട പുഴുങ്ങിയത് ചെറുതായി അരിഞ്ഞെടുക്കുക . ഇത് ഒരു ബൗളിലേക്ക് മാറ്റുക, ഇതിലേക്ക്‌ കാപ്സിക്കം അരിഞ്ഞത്, സവാള അരിഞ്ഞത് , സ്പ്രിങ് ഒണിയൻ അരിഞ്ഞത്, മയോണൈസ്‌, ടൊമാറ്റോ സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക .ഈ മിക്സ് ബ്രഡിൽ നന്നായി തേച്ച് പിടിപ്പിക്കുക. മുകളിൽ ഒരു ചീസ് സ്ലൈസ് വെച്ച് വേറൊരു ബ്രഡ് വച്ച് അടയ്ക്കുക . ചൂടായ തവയിൽ ബട്ടർ തേയ്ക്കുക, തയാറാക്കിയ ബ്രഡ് ചൂടായ തവയിൽ വച്ച് രണ്ട് വശവും മൊരിച്ചെടുത്താൽ സ്വാദിഷ്ടമായ മുട്ട സാൻവിച്ച് തയാർ.