ഉത്തരേന്ത്യൻ സ്വാദുകളിൽ ഒരു പിടി മുന്നിലാണ് ബട്ടൂര. അവിടങ്ങളിലെ തട്ടുകടകൾ മുതൽ ഫൈവ് സ്റ്റാർ റസ്റ്ററന്റിൽ വരെ ഈ വിഭവം വിളമ്പുന്നു. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. ചേരുവകൾ : മൈദ - 300 ഗ്രാം റവ - 50 ഗ്രാം തൈര് - 3 ടേബിൾ സ്പൂൺ ഉപ്പ്, പഞ്ചസാര - 3/4 ടീ സ്പൂൺ വീതം ബേക്കിങ് സോഡ- 1/4 ടീ സ്പൂൺ നെയ്യ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരേന്ത്യൻ സ്വാദുകളിൽ ഒരു പിടി മുന്നിലാണ് ബട്ടൂര. അവിടങ്ങളിലെ തട്ടുകടകൾ മുതൽ ഫൈവ് സ്റ്റാർ റസ്റ്ററന്റിൽ വരെ ഈ വിഭവം വിളമ്പുന്നു. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

ADVERTISEMENT

ചേരുവകൾ :

  • മൈദ - 300 ഗ്രാം
  • റവ - 50 ഗ്രാം
  • തൈര് - 3 ടേബിൾ സ്പൂൺ
  • ഉപ്പ്, പഞ്ചസാര - 3/4 ടീ സ്പൂൺ വീതം
  • ബേക്കിങ് സോഡ- 1/4 ടീ സ്പൂൺ
  • നെയ്യ് - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ADVERTISEMENT

ഈ ചേരുവകളെല്ലാം വലിയ ഒരു പാത്രത്തിലിട്ട് ആവശ്യത്തിന്  വെള്ളവും ചേർത്ത്  വളരെ മൃദുലമായി   മാവ് കുഴച്ചെടുക്കുക. അര മണിക്കൂർ അടച്ചുവെച്ച ശേഷം വീണ്ടും ഒന്നുകൂടി ഒരു മിനിറ്റ് കുഴച്ചെടുക്കുക. വലിയ ഉരുളകളാക്കി ചെറിയ  കട്ടിയിൽ, വലിയ വട്ടത്തിൽ പരത്തി രണ്ട് വശവും സ്വർണവർണ്ണമാവും വരെ എണ്ണയിൽ വറുത്തെടുക്കുക. ചനാ മസാലയ്ക്കൊപ്പം  ബട്ടൂര  കൂട്ടികഴിക്കാൻ ഏറെ സ്വദാണ്.