തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പച്ചക്കറി കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്കും ഉറപ്പായും പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. ചേരുവകൾ ദോശ മാവ് - 1 കപ്പ് വീതം 3 എണ്ണം ബീറ്റ്റൂട്ട് - 1 ചെറുത് കാരറ്റ് - 1 ഇടത്തരം പാലക്ക് ചീര - ഒരു പിടി പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പച്ചക്കറി കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്കും ഉറപ്പായും പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്.

ചേരുവകൾ 

  • ദോശ മാവ് - 1 കപ്പ് വീതം 3 എണ്ണം 
  • ബീറ്റ്റൂട്ട് - 1 ചെറുത്
  • കാരറ്റ് - 1 ഇടത്തരം 
  • പാലക്ക് ചീര - ഒരു പിടി 
  • പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ആദ്യമായി ബീറ്റ്റൂട്ട്, കാരറ്റ്‌, പാലക് ചീര എന്നിവ അല്പം വെള്ളം ചേർത്ത് വെവ്വേറെ അരച്ചെടുക്കുക. 
  • പാലക് ചീരയോടൊപ്പം പച്ച മുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്താണ് അരക്കേണ്ടത്.
  • ഇനി അരച്ചെടുത്ത പച്ചക്കറികൾ ദോശമാവിനോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി എടുക്കുക. ഈ മാവ് ഉപയോഗിച്ച് ദോശ ചുട്ടെടുക്കാം.