ഉടുപ്പി ഹോട്ടൽ സ്റ്റൈൽ വൈറ്റ് കുറുമ.. ചപ്പാത്തി, അപ്പം, ദോശ എന്നിവയുടെ കൂടെ കിടിലൻ. ചേരുവകൾ 1.കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ഫ്രഷ് ഗ്രീൻ പീസ് - ഓരോ ചെറിയ കപ്പ് വീതം 2. സവാള - 1 എണ്ണം 3. വഴനയില - 2എണ്ണം 4. പച്ചമുളക് - 3 എണ്ണം 5. ഇഞ്ചി - 2 ചെറിയ കഷണം 6. നാളികേരം - 1/2 കപ്പ് 7. പൊട്ടുകടല - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടുപ്പി ഹോട്ടൽ സ്റ്റൈൽ വൈറ്റ് കുറുമ.. ചപ്പാത്തി, അപ്പം, ദോശ എന്നിവയുടെ കൂടെ കിടിലൻ.

ചേരുവകൾ 

ADVERTISEMENT

1.കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ഫ്രഷ് ഗ്രീൻ പീസ് - ഓരോ ചെറിയ കപ്പ് വീതം
2. സവാള - 1 എണ്ണം
3. വഴനയില - 2എണ്ണം
4. പച്ചമുളക് - 3 എണ്ണം
5. ഇഞ്ചി - 2 ചെറിയ കഷണം
6. നാളികേരം - 1/2 കപ്പ്
7. പൊട്ടുകടല - 1 ടേബിൾ സ്പൂൺ
8. പട്ട - 3 കഷണം
10. ഏലക്കായ - 2 എണ്ണം
11. പെരും ജീരകം - 1/4 ടേബിൾ സ്പൂൺ
12. അണ്ടിപരിപ്പ് - 6 എണ്ണം
13. ഉപ്പ്
14. നാരങ്ങ -1/2 എണ്ണം
15. എണ്ണ

ADVERTISEMENT

തയാറാക്കുന്ന വിധം 

ഒരു  പാനിൽ എണ്ണ ചൂടാക്കി, വഴനയില, ഒരു കഷണം പട്ട എന്നിവ ചൂടാക്കുക. അതിലേക്കു സവാള ഇട്ടു ഒന്ന് പച്ച മണം പോകുന്നതു വരെ വഴറ്റുക. അതിലേക്കു ഒന്നാമത്തെ ചേരുവ ഇട്ട് വഴറ്റുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. ഒരു മിക്സിയിൽ 4 മുതൽ 12 വരെ ഉള്ള ചേരുവകൾ കുറച്ചു വെള്ളം ഒഴിച്ച് നല്ല മിനുസമായ് അരച്ചെടുക്കുക. കഷണങ്ങൾ വെന്തുവരുമ്പോൾ അതിലേക്കു അരപ്പു ഒഴിച്ച് ഒന്ന് തിളപ്പിക്കുക. അതിലേക്കു നാരങ്ങ പകുതി പിഴിഞ്ഞു ഇളക്കി തീ അണയ്ക്കുക.