പോഷക ഗുണങ്ങൾ നിറഞ്ഞ ഒരു പ്രഭാതഭക്ഷണം. ഗോതമ്പുപൊടിയും ഏത്തപ്പഴവും ചേർത്ത് ഇലയപ്പം. ചേരുവകൾ 1. ഗോതമ്പുപൊടി - ഒരു കപ്പ് 2. ഏത്തപ്പഴം - രണ്ടെണ്ണം 3. ശർക്കര- 3 ടേബിൾ സ്പൂൺ 4. തേങ്ങ ചിരകിയത് - അരക്കപ്പ് 5. ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ 6. നെയ്യ് -ഒരു ടേബിൾസ്പൂൺ 7. പാല് - 2 ടേബിൾ സ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോഷക ഗുണങ്ങൾ നിറഞ്ഞ ഒരു പ്രഭാതഭക്ഷണം. ഗോതമ്പുപൊടിയും ഏത്തപ്പഴവും ചേർത്ത് ഇലയപ്പം.

ചേരുവകൾ

ADVERTISEMENT

1. ഗോതമ്പുപൊടി - ഒരു കപ്പ്
2. ഏത്തപ്പഴം - രണ്ടെണ്ണം
3. ശർക്കര- 3 ടേബിൾ സ്പൂൺ
4. തേങ്ങ ചിരകിയത് - അരക്കപ്പ്
5. ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
6. നെയ്യ് -ഒരു ടേബിൾസ്പൂൺ
7. പാല് - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു പാത്രത്തിൽ തേങ്ങ ചിരകിയതും  ശർക്കരയും നെയ്യും നന്നായി തിരുമ്മി എടുക്കണം.

ഇതിലേക്ക് ചെറുതായി അരിഞ്ഞ ഏത്തപ്പഴവും ഗോതമ്പുപൊടിയും നെയ്യും ഏലയ്ക്കാപ്പൊടിയും അൽപം പാലും ചേർത്ത്  നന്നായി കുഴച്ച് എടുക്കുക.

ADVERTISEMENT

ഒരു വാഴയിലയിൽ ഒരു ടേബിൾ സ്പൂൺ മാവ് ഇട്ടു ഇലയടയ്ക്ക് മടക്കുന്നത് പോലെ മടക്കി ആവിയിൽ 15 മിനിറ്റ് വേവിച്ച് എടുക്കുക.