ദോശ അല്ലെങ്കിൽ ഇഡ്ഡലി മാവു ഉപയോഗിച്ച് യീസ്റ്റ്, ബേക്കിങ് സോഡാ എന്നിവ ഇല്ലാതെ 5 മിനിറ്റിൽ ടേസ്റ്റി പാലപ്പം ഉണ്ടാക്കാം.. ചേരുവകൾ ദോശ /ഇഡ്ലി മാവ് - 1/2 കപ്പ് പഞ്ചസാര - 1 ടീസ്പൂൺ നാളികേര പാൽ - 200 മില്ലി തയാറാക്കുന്ന വിധം : ദോശ /ഇഡ്ലി മാവിൽ പഞ്ചസാര ഇടുക. അതിലേക്കു നാളികേര പാൽ കുറേശേ ഒഴിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോശ അല്ലെങ്കിൽ ഇഡ്ലി മാവു ഉപയോഗിച്ച് യീസ്റ്റ്, ബേക്കിങ് സോഡാ എന്നിവ ഇല്ലാതെ 5 മിനിറ്റിൽ ടേസ്റ്റി പാലപ്പം ഉണ്ടാക്കാം..

ചേരുവകൾ 

  • ദോശ /ഇഡ്ഡലി മാവ് - 1/2 കപ്പ്
  • പഞ്ചസാര - 1 ടീസ്പൂൺ
  • നാളികേര പാൽ - 200 മില്ലി
ADVERTISEMENT

തയാറാക്കുന്ന വിധം :

ദോശ /ഇഡ്ഡലി മാവിൽ പഞ്ചസാര ഇടുക. അതിലേക്കു നാളികേര പാൽ കുറേശേ ഒഴിച്ച് നന്നായി ഇളക്കി ലൂസാക്കി എടുക്കുക. ഒരു 5 മിനിറ്റ് വയ്ക്കുക. ചട്ടി നന്നായി  ചൂടാക്കി അതിലേക്കു മാവ് ഒഴിച്ച് ചുറ്റിച്ചെടുക്കുക. മുകളിൽ കുമിള വരുമ്പോൾ അടച്ചു വയ്ക്കുക. അപ്പം വേവ് ആയി വക്കുകൾ  മൊരിഞ്ഞു വന്നാൽ ചട്ടിയിൽ നിന്നെടുക്കാം. കുറുമ, സ്റ്റ്യൂ, നോൺ വെജ് കറി എന്നിവ കൂട്ടി കഴിക്കാം.