കപ്പയുടെയും ചോറിന്റെയും കൂടെ കഴിക്കാൻ സൂപ്പർ രുചിയിൽ ഒരു ചമ്മന്തി. വെറും രണ്ട് മിനിറ്റു കൊണ്ട് തയാറാക്കാം. ചേരുവകൾ 1. തേങ്ങ ചിരകിയത് - ഒരു കപ്പ് 2. ചെറിയ ഉള്ളി - 10 എണ്ണം 3. കാന്താരി മുളക് - 20 എണ്ണം 4. തൈര് - ഒരു കപ്പ് 5. ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം തേങ്ങ മൂന്ന് ടേബിൾസ്പൂൺ തൈര്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കപ്പയുടെയും ചോറിന്റെയും കൂടെ കഴിക്കാൻ സൂപ്പർ രുചിയിൽ ഒരു ചമ്മന്തി. വെറും രണ്ട് മിനിറ്റു കൊണ്ട് തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

1. തേങ്ങ ചിരകിയത് - ഒരു കപ്പ്
2. ചെറിയ ഉള്ളി - 10 എണ്ണം
3. കാന്താരി മുളക് - 20 എണ്ണം
4. തൈര് - ഒരു കപ്പ്
5. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

തേങ്ങ മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് മിക്സിയിൽ  നല്ല മയത്തിൽ അരച്ചെടുക്കുക.
ഇതിലേക്ക് കാന്താരിമുളകും ചെറിയ ഉള്ളിയും ചേർത്ത്  ഒന്ന് ചതച്ചെടുക്കണം. ഉള്ളിയും മുളകും അരയാൻ പാടില്ല. ചതച്ചെടുത്താൽ മതി.
ഇതിലേക്ക് ബാക്കിയുള്ള തൈരും ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കാം.