നവരാത്രി സമയത്തു ഉണ്ടാക്കുന്ന രണ്ടു മധുര വിഭവങ്ങൾ. വൈകുന്നേരം ചായയുടെ കൂടെ കുട്ടികൾക്ക് കൊടുക്കാവുന്ന ഹെൽത്തി വിഭവങ്ങളാണ്. 1. വൻപയർ ചുണ്ടൽ ചേരുവകൾ : വേവിച്ച വൻപയർ -1 കപ്പ്‌(ഉപ്പ് ഇടാതെ വേവിച്ചത് ) ശർക്കര പാനി - 2 ശർക്കര ഉരുക്കിയത് (150 ഗ്രാം ശർക്കര ) നെയ്യ് - 1 ടീസ്പൂൺ നാളികേരം -1 ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവരാത്രി സമയത്തു ഉണ്ടാക്കുന്ന രണ്ടു മധുര വിഭവങ്ങൾ. വൈകുന്നേരം ചായയുടെ കൂടെ കുട്ടികൾക്ക് കൊടുക്കാവുന്ന ഹെൽത്തി വിഭവങ്ങളാണ്.

1. വൻപയർ ചുണ്ടൽ

ADVERTISEMENT

ചേരുവകൾ :

  • വേവിച്ച വൻപയർ -1 കപ്പ്‌(ഉപ്പ് ഇടാതെ വേവിച്ചത് )
  • ശർക്കര പാനി - 2 ശർക്കര ഉരുക്കിയത് (150 ഗ്രാം ശർക്കര )
  • നെയ്യ് - 1 ടീസ്പൂൺ
  • നാളികേരം -1 ചെറിയ കപ്പ്

തയാറാക്കുന്ന വിധം :

ADVERTISEMENT

ഒരു പാനിൽ ശർക്കര പാനി ഒഴിച്ച് ഒന്ന് കുറുക്കി (നാരു പരുവത്തിൽ) വരുന്നതു വരെ ഇളക്കുക. അതിലേക്ക് വേവിച്ച വൻപയർ ഇട്ട് ഇളക്കുക. ശർക്കര മുഴുവൻ വൻപയറിൽ ആയി വരുന്നതു വരെ ഡ്രൈ ആക്കി എടുക്കുക. അതിലേക്കു നാളികേരം ഇട്ടു ഇളക്കുക. അവസാനം നെയ്യ് ഒഴിച്ച് ഇളക്കി തീ അണയ്ക്കുക.

ADVERTISEMENT

2. അവൽ വിളയിച്ചത്

ചേരുവകൾ :

  • അവൽ - 150 ഗ്രാം
  • നെയ്യ് - 1 ടീസ്പൂൺ
  • ശർക്കര പാനി - 2 ശർക്കരയുടെ (150 ഗ്രാം )
  • നാളികേരം - 1 കപ്പ്
  • ഏലക്കായ ചതച്ചത് - 3 എണ്ണം

തയാറാക്കുന്ന വിധം :

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി അവൽ ഒരു രണ്ടു മിനിറ്റ് വറക്കുക. അതിലേക്കു ശർക്കര പാനി ഒഴിച്ച് ഇളക്കി വറ്റിച്ചെടുക്കുക. അതിലേക്കു ഏലക്കായ പൊടി ഇട്ട് ഇളക്കുക. അതിനു ശേഷം നാളികേരം ഇട്ട് നന്നായി ഇളക്കി തീ അണയ്ക്കുക.