മലയാളിയുടെ പ്രിയപ്പെട്ട കപ്പ പുതുരുചിയിൽ പലഹാരമാക്കാം. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം മൂന്ന് മിനിറ്റുകൊണ്ട് തയാറാക്കാം. ചേരുവകൾ കപ്പ ചിരകിയത് – 3 കപ്പ്‌ അരിപ്പൊടി – 1 കപ്പ്‌ തേങ്ങ ചിരകിയത് – 1/2 കപ്പ്‌ ശർക്കര ഉരുക്കിയത് – 300 ഗ്രാം തയാറാക്കുന്ന വിധം ചേരുവകളെല്ലാം മിക്സിയിൽ ഒന്ന് കറക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുടെ പ്രിയപ്പെട്ട കപ്പ പുതുരുചിയിൽ പലഹാരമാക്കാം. വളരെ സ്വദിഷ്ടമായ കപ്പ ഉണ്ണിയപ്പം മൂന്ന് മിനിറ്റുകൊണ്ട് തയാറാക്കാം.

ചേരുവകൾ

  • കപ്പ ചിരകിയത് – 3 കപ്പ്‌
  • അരിപ്പൊടി – 1 കപ്പ്‌
  • തേങ്ങ ചിരകിയത് – 1/2 കപ്പ്‌
  • ശർക്കര ഉരുക്കിയത് – 300 ഗ്രാം
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചേരുവകളെല്ലാം മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മാവ് തയാർ.
  • ചൂടായ ചട്ടിയിൽ ഓരോ സ്പൂൺ വീതം മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കാം.
  • ഇതിൽ കപ്പ ചേർത്തിട്ടുണ്ടെന്നു മനസ്സിലാവില്ല കുട്ടികൾക്ക് ധൈര്യമായി കൊടുക്കാം.