ചൂട് ചായയ്ക്കൊപ്പം കഴിക്കാൻ ഗോതമ്പുപൊടിയും പഴവും കൊണ്ട് രുചികരമായ നാലുമണി പലഹാരം. ചേരുവകൾ ഗോതമ്പ് പൊടി - ഒന്നര കപ്പ്‌ ഉടച്ചെടുത്ത പഴം - അര കപ്പ്‌ ശർക്കര ഉരുക്കിയത് - ഒരു കപ്പ്‌ നാളികേരം കൊത്തിയെടുത്തത് - 3 ടേബിൾ സ്പൂൺ ഏലക്കായ പൊടിച്ചത് - അര ടീസ്പൂൺ ബേക്കിങ് സോഡ – ഒരു നുള്ള് ഉപ്പ് – ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് ചായയ്ക്കൊപ്പം കഴിക്കാൻ ഗോതമ്പുപൊടിയും പഴവും കൊണ്ട് രുചികരമായ നാലുമണി പലഹാരം.

ചേരുവകൾ  

  • ഗോതമ്പ് പൊടി  - ഒന്നര കപ്പ്‌  
  • ഉടച്ചെടുത്ത പഴം  - അര കപ്പ്‌  
  • ശർക്കര ഉരുക്കിയത്  - ഒരു കപ്പ്‌  
  • നാളികേരം കൊത്തിയെടുത്തത്  - 3 ടേബിൾ സ്പൂൺ  
  • ഏലക്കായ പൊടിച്ചത് - അര ടീസ്പൂൺ  
  • ബേക്കിങ് സോഡ – ഒരു നുള്ള്  
  • ഉപ്പ്  – ഒരു നുള്ള്  
  • വെള്ളം  – കാൽ കപ്പ്‌  
  • എണ്ണ      – വറുക്കാൻ  ആവശ്യത്തിന്  
ADVERTISEMENT

തയാറാക്കുന്ന വിധം  

  • മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ഒരു ബൗളിൽ ഒട്ടും കട്ടയില്ലാതെ  യോജിപ്പിച്ച് എടുക്കുക. 
  • ഒരു പാനിൽ എണ്ണ മിതമായി ചൂടായി വരുമ്പോൾ  സ്പൂൺ ഉപയോഗിച്ച് കുറേശ്ശേ  മാവെടുത്ത്  എണ്ണയിലേക്ക്  ഒഴിക്കുക. ഗോൾഡൻ കളർ ആവുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റാം. നല്ല ചൂട് ചായയ്ക്കും കാപ്പിക്കുമൊപ്പം കഴിക്കാം.