കൂട്ട് പായസം വളരെ എളുപ്പത്തിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ ഉണക്കലരി - ഒരു കപ്പ് ശര്‍ക്കര ഉരുക്കിയത് - ഒരു കപ്പ് അണ്ടിപ്പരിപ്പ് കിസ്മിസ് തേങ്ങ ചിരകിയത് തയാറാക്കുന്ന വിധം ഉണക്കലരി നന്നായി കഴുകി ഒരു കപ്പ് വെള്ളം ചേര്‍ത്ത് കുക്കറില്‍ രണ്ട് വിസില്‍ വരുന്നതുവരെ വേവിച്ചെടുക്കുക. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ട് പായസം വളരെ എളുപ്പത്തിൽ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഉണക്കലരി - ഒരു കപ്പ്
  • ശര്‍ക്കര ഉരുക്കിയത് - ഒരു കപ്പ്
  • അണ്ടിപ്പരിപ്പ് 
  • കിസ്മിസ്
  • തേങ്ങ ചിരകിയത്
ADVERTISEMENT

തയാറാക്കുന്ന വിധം

ഉണക്കലരി നന്നായി കഴുകി ഒരു കപ്പ് വെള്ളം ചേര്‍ത്ത് കുക്കറില്‍ രണ്ട് വിസില്‍ വരുന്നതുവരെ വേവിച്ചെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരുക. അതേ പാനില്‍ വേവിച്ചു വച്ചിരിക്കുന്ന ചോറ് ഇട്ട് രണ്ട് മിനിറ്റ് ഇളക്കുക. തുടര്‍ന്ന് ഉരുക്കിവച്ചിരിക്കുന്ന ശര്‍ക്കര ഒഴിച്ച് നന്നായി തിളപ്പിക്കുക. വറ്റാറാകുന്ന സമയത്ത് അര കപ്പ് തേങ്ങ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നന്നായി വറ്റിയ ശേഷം അര ടീസ്പൂണ്‍ ഏലയ്ക്കാ പൊടിയും വറുത്ത് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മിസും കല്‍ക്കണ്ടം പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങിവയ്ക്കുക.