കട്ലറ്റ് എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഓടി എത്തുന്നത് നോൺ വെജ് കട്ലറ്റും വെജിറ്റബിൾ കട്ലെറ്റും ഒക്കെ ആണ്. എന്നാൽ അധികം പരിചയം ഇല്ലാത്തതും നമുക്ക് എപ്പോഴും ലഭ്യമായിട്ടുള്ള ചേന കൊണ്ട് ഇതാ ഒരു അടിപൊളി കട്ലറ്റ്. ചേന കറിവയ്ക്കാൻ മാത്രമല്ല കട്ലറ്റ് ഉണ്ടാക്കാനും നല്ലതാണ്. എപ്പോഴും കഴിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ലറ്റ് എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഓടി എത്തുന്നത് നോൺ വെജ് കട്ലറ്റും വെജിറ്റബിൾ കട്ലെറ്റും ഒക്കെ ആണ്.  എന്നാൽ അധികം പരിചയം ഇല്ലാത്തതും നമുക്ക് എപ്പോഴും ലഭ്യമായിട്ടുള്ള  ചേന കൊണ്ട് ഇതാ ഒരു അടിപൊളി കട്ലറ്റ്. ചേന കറിവയ്ക്കാൻ മാത്രമല്ല കട്ലറ്റ് ഉണ്ടാക്കാനും നല്ലതാണ്. എപ്പോഴും കഴിക്കുന്ന കട്ലറ്റ് രുചികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രുചിയാണ്.

ചേരുവകൾ

  • ചേന - 1/2 കിലോഗ്രാം
  • എണ്ണ - വഴറ്റാൻ ആവശ്യത്തിന് 
  • പച്ചമുളക് - 3
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • കറിവേപ്പില
  • സവാള പൊടിയായി അരിഞ്ഞത്  - 2
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാല - 1 ടീസ്പൂൺ
  • ഉപ്പ്
  • ഉരുളകിഴങ്ങ് - 4 എണ്ണം
ADVERTISEMENT

പാകം ചെയുന്ന വിധം

ആദ്യം ചേനയും ഉരുളക്കിഴങ്ങും  വേവിച്ചു ഉടച്ചു വയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച്  ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എല്ലാം ചേർത്ത് വഴറ്റിയ ശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് കൂടി ചേർത്ത് കൊടുക്കണം. എന്നിട്ട് മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി ഫ്രൈ ചെയ്ത് എടുക്കണം.