അവ്നും മുട്ടയും വേണ്ട, എളുപ്പത്തിൽ നാൻ വീട്ടിൽ ഉണ്ടാകാം ചേരുവകൾ മൈദ – 4 കപ്പ് ഓയിൽ – 1/4 കപ്പ് ഉപ്പ് – 1/2 ടീസ്പൂൺ ആക്ടീവ് ഡ്രൈ യീസ്റ്റ് – 1 1/2 ടീസ്പൂൺ പഞ്ചസാര – 1 ടീസ്പൂൺ ചെറുചൂടുവെള്ളം – 3/4 കപ്പ് ചെറുചൂട് പാൽ – 3/4 കപ്പ് ബട്ടർ – 3-4 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം: 1. ഒരു ബൗളിൽ യീസ്റ്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവ്നും മുട്ടയും വേണ്ട, എളുപ്പത്തിൽ നാൻ വീട്ടിൽ ഉണ്ടാകാം

ചേരുവകൾ

  • മൈദ – 4 കപ്പ് 
  • ഓയിൽ – 1/4 കപ്പ് 
  • ഉപ്പ് – 1/2 ടീസ്പൂൺ 
  • ആക്ടീവ് ഡ്രൈ യീസ്റ്റ് – 1 1/2 ടീസ്പൂൺ
  • പഞ്ചസാര – 1 ടീസ്പൂൺ
  • ചെറുചൂടുവെള്ളം – 3/4 കപ്പ് 
  • ചെറുചൂട് പാൽ – 3/4 കപ്പ് 
  • ബട്ടർ – 3-4 ടേബിൾസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം:

ADVERTISEMENT

1.  ഒരു ബൗളിൽ യീസ്റ്റ്, പഞ്ചസാര, 1/4 കപ്പ് വെള്ളം എന്നിവ ചേർ‍ത്ത് മിക്സ്  ചെയ്‌ത്  10 മിനിറ്റ് മാറ്റി വയ്ക്കണം.

2.  അത് റെഡി ആകുമ്പോഴേക്കും വേറെ ഒരു ബൗളിൽ മൈദയും ഉപ്പും മിക്സ് ചെയ്യണം. എന്നിട്ട് യീസ്റ്റും പാലും  എണ്ണയും ഒഴിച്ച് നന്നായി യോജിപ്പിക്കണം. ഇടയ്ക്ക്  വെള്ളം ഒഴിച്ച് കൊടുക്കാം. നല്ല സോഫ്റ്റ് മാവ് കിട്ടുന്നത് വരെ.  4-5 മിനിറ്റ് നന്നായി കുഴച്ചു എടുക്കണം. ശേഷം 2 മണിക്കൂർ അടച്ചു മാറ്റി വയ്ക്കണം.

ADVERTISEMENT

3.  രണ്ട് മണിക്കൂർ കഴിഞ്ഞ് മാവ് ചെറുതായി കുഴയ്ക്കണം. ഇത് ഉരുട്ടി എടുക്കാം.

4.  ഓരോ ബോളും കനം കുറച്ചു പരത്തി എടുക്കണം

5.  ഇത് മൺ ചട്ടിയിൽ രണ്ട് വശവും വേവിച്ച് എടുക്കാം.

English Summary : Tasty Butter Naan