നല്ല പഞ്ഞി പോലത്തെ പാലപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പച്ചരി - 2 കപ്പ്‌ യീസ്റ്റ് - 1 ടീസ്പൂൺ തേങ്ങ തിരുമ്മിയത് - 1/2 മുറി ചോറ് - 1/2 കപ്പ്‌ തേങ്ങാവെള്ളം - 1 ഗ്ലാസ്‌ പഞ്ചസാര - 1 ടേബിൾസ്പൂൺ ഉപ്പ് - ആവിശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം പച്ചരി നന്നായി കഴുകി വെള്ളം വാർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പഞ്ഞി പോലത്തെ പാലപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • പച്ചരി - 2 കപ്പ്‌
  • യീസ്റ്റ് - 1 ടീസ്പൂൺ
  • തേങ്ങ തിരുമ്മിയത് - 1/2 മുറി
  • ചോറ് - 1/2 കപ്പ്‌
  • തേങ്ങാവെള്ളം - 1 ഗ്ലാസ്‌
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • ഉപ്പ്  - ആവിശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ആദ്യം പച്ചരി  നന്നായി  കഴുകി വെള്ളം വാർന്നു എടുക്കുക. അതിലേക്കു തേങ്ങ തിരുമ്മിയത്, യീസ്റ്റ്, ചോറ്, തേങ്ങാവെള്ളം, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിച്ച് 4 മണിക്കൂർ അടച്ചു വയ്ക്കുക.
  • അതിനു ശേഷം എല്ലാം കൂടി  മിക്സിയിൽ അരച്ചെടുക്കുക.
  • ഇത് 2 മണിക്കൂർ വയ്ക്കുക അപ്പോൾ മാവ് നന്നായി പൊങ്ങി വരും.
  • ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അപ്പച്ചട്ടി വച്ച് പാലപ്പം ചുട്ടെടുക്കുക.
  • ഈ രീതിയിൽ അപ്പം ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റും യീസ്റ്റിന്റെ ടേസ്റ്റും വരില്ല. 

English Summary : Palappam is a type pancake.