ചായക്കടയിലെ സവാള വട. തയാറാക്കാൻ വളരെ എളുപ്പമാണ്.. കഴിക്കാനോ നല്ല രുചിയും.. ചേരുവകൾ മൈദ - ഒരു കപ്പ് സവാള ചെറുതായി അരിഞ്ഞത് - 2 പച്ചമുളക് ചെറുതായി അരിഞ്ഞത് - 3 ഇഞ്ചി ചെറുതായി അരിഞ്ഞത് - രണ്ട് ടേബിൾസ്പൂൺ കറിവേപ്പില ചെറുതായി അരിഞ്ഞത് - ഒരു കതിർപ്പ് ഉപ്പ് - ആവശ്യത്തിന് കായപ്പൊടി - കാൽടീസ്പൂൺ ബേക്കിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായക്കടയിലെ സവാള വട. തയാറാക്കാൻ വളരെ എളുപ്പമാണ്.. കഴിക്കാനോ നല്ല രുചിയും.

ചേരുവകൾ

  • മൈദ - ഒരു കപ്പ്
  • സവാള ചെറുതായി അരിഞ്ഞത് - 2
  • പച്ചമുളക് ചെറുതായി അരിഞ്ഞത് - 3
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - രണ്ട് ടേബിൾസ്പൂൺ
  • കറിവേപ്പില ചെറുതായി അരിഞ്ഞത് - ഒരു കതിർപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • കായപ്പൊടി - കാൽടീസ്പൂൺ
  • ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ എണ്ണ ഒഴികെയുള്ള ചേരുവകൾ എല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കുക.
  • ഉഴുന്ന് വടയുടെ ആകൃതിയിൽ പരത്തി തിളച്ച എണ്ണയിലിട്ട് വറുത്ത് കോരാം.