നാല് മണിക്ക് ചായയുടെ കൂടെ കഴിക്കാൻ നല്ല മൊരിഞ്ഞ ഉഴുന്ന് ബോണ്ട എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ഉഴുന്ന് - 1/2 കപ്പ് സവാള - 3 ടേബിൾസ്പൂൺ അരിഞ്ഞത് പച്ചമുളക് - 1 അരിഞ്ഞത് ഇഞ്ചി - 1 ചെറിയ കഷ്ണം അരിഞ്ഞത് കറിവേപ്പില - 1 ടേബിൾസ്പൂൺ അരിഞ്ഞത് കുരുമുളക് - 1/2 ടീസ്പൂൺ ചതച്ചത് മല്ലിയില - 2 ടേബിൾസ്പൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാല് മണിക്ക് ചായയുടെ കൂടെ കഴിക്കാൻ നല്ല മൊരിഞ്ഞ ഉഴുന്ന് ബോണ്ട എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ഉഴുന്ന് - 1/2 കപ്പ്
  • സവാള - 3 ടേബിൾസ്പൂൺ അരിഞ്ഞത്
  • പച്ചമുളക് - 1 അരിഞ്ഞത്
  • ഇഞ്ചി - 1 ചെറിയ കഷ്ണം അരിഞ്ഞത്
  • കറിവേപ്പില - 1 ടേബിൾസ്പൂൺ അരിഞ്ഞത്
  • കുരുമുളക് - 1/2 ടീസ്പൂൺ ചതച്ചത്
  • മല്ലിയില - 2 ടേബിൾസ്പൂൺ അരിഞ്ഞത്
  • തേങ്ങ തിരുമ്മിയത് - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഉഴുന്ന് രണ്ട് മണിക്കൂർ കുതിർത്ത് എടുക്കുക, ശേഷം ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കുക. 
  • അരച്ചെടുത്ത ഉഴുന്ന് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് മൂന്ന് മിനിറ്റ് നന്നായി അടിച്ചെടുക്കുക.
  • ശേഷം സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുരുമുളക്, മല്ലിയില, തേങ്ങ തിരുമ്മിയത്, ആവശ്യത്തിന് ഉപ്പ്  എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
  • കുറച്ച് വെള്ളത്തിൽ കൈ മുക്കി കുറച്ച് മാവ് എടുത്ത് ബോൾ പോലെ ചൂടായ എണ്ണയിൽ ഇട്ട് മീഡിയം തീയിൽ  നന്നായി വറുത്തെടുക്കുക. നല്ല മോരിഞ്ഞ ഉഴുന്ന് ബോണ്ട റെഡി.

English Summary : Uraddal Bonda Recipe, Evening Snack.