ഇനി മിച്ചം വരുന്ന ചോറു കളയല്ലേ രുചികരമായ നാലുമണി പലഹാരം തയാറാക്കാം. ചേരുവകൾ : • ചോറ് -1 കപ്പ് • റവ - ¼ കപ്പ് • മൈദ - ¼ കപ്പ് • ആട്ട - 1/2 കപ്പ് • പച്ച മുളക് അരിഞ്ഞത് - 2 എണ്ണം • ഉള്ളി അരിഞ്ഞത് - 1/3 കപ്പ് • മല്ലിയില -¼ കപ്പ് • ഉപ്പ് - ½ ടീ സ്പൂൺ • തൈര് - 1 ടേബിൾ സ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി മിച്ചം വരുന്ന ചോറു കളയല്ലേ രുചികരമായ നാലുമണി പലഹാരം തയാറാക്കാം.

ചേരുവകൾ :

ADVERTISEMENT

• ചോറ് -1 കപ്പ്
• റവ - ¼ കപ്പ്
• മൈദ - ¼ കപ്പ്
• ആട്ട - 1/2 കപ്പ്
• പച്ച മുളക് അരിഞ്ഞത് - 2 എണ്ണം
• ഉള്ളി അരിഞ്ഞത് - 1/3 കപ്പ്
• മല്ലിയില -¼ കപ്പ്
• ഉപ്പ് - ½ ടീ സ്പൂൺ
• തൈര് - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
• ഒരു മിക്സിയുടെ ജാറിൽ ചോറും കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലോട്ട് മാറ്റാം .
• ശേഷം അതിലേക്ക് റവ, മൈദ,ആട്ട,പച്ചമുളക്,ഉള്ളി,മല്ലിയില,ഉപ്പ്,തൈര്,ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ശേഷം കുറച്ചു വെള്ളവും ചേർത്ത് കുഴച്ചെടുക്കുക .
(ചപ്പാത്തി മാവ് പരിവത്തിലാണ്കുഴച്ചെടുക്കേണ്ടത്.)
• ഇനി അതിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള രൂപത്തിൽ തയാറാക്കാം .ശേഷം ഫ്രൈ ചെയ്തെടുക്കാം .