പഴം കൊണ്ട് രുചികരമായ വൈൻ ഉണ്ടാക്കി ക്രിസ്മസ് ആഘോഷിച്ചാലോ? ചേരുവകൾ വാഴപ്പഴം - 10 കറുവാപ്പട്ട -1 ഗ്രാമ്പൂ -3 ഉണങ്ങിയ ചുവന്ന മുളക് -1 യീസ്റ്റ് - 1 ടീസ്പൂൺ പഞ്ചസാര - 500 ഗ്രാം തിളപ്പിച്ച് ആറിയ വെള്ളം - 3/4 ലിറ്റർ തയാറാക്കുന്ന വിധം 10 വാഴപ്പഴം അരിഞ്ഞെടുക്കുക. വാഴപ്പഴം ഒരു ഭരണിയിൽ ഇട്ട് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴം കൊണ്ട് രുചികരമായ വൈൻ ഉണ്ടാക്കി ക്രിസ്മസ് ആഘോഷിച്ചാലോ?

ചേരുവകൾ

  • വാഴപ്പഴം - 10
  • കറുവാപ്പട്ട -1
  • ഗ്രാമ്പൂ -3
  • ഉണങ്ങിയ ചുവന്ന മുളക് -1
  • യീസ്റ്റ് - 1 ടീസ്പൂൺ
  • പഞ്ചസാര - 500 ഗ്രാം
  • തിളപ്പിച്ച് ആറിയ  വെള്ളം - 3/4 ലിറ്റർ
ADVERTISEMENT

തയാറാക്കുന്ന വിധം 

  • 10 വാഴപ്പഴം അരിഞ്ഞെടുക്കുക.
  • വാഴപ്പഴം ഒരു ഭരണിയിൽ ഇട്ട് ഒരു മരത്തവി കൊണ്ട് നന്നായി ഉടച്ചെടുക്കണം.
  • അതിനുശേഷം കറുവാപ്പട്ട, ഗ്രാമ്പൂ, ഉണങ്ങിയ ചുവന്ന മുളക് എന്നിവ ചേർക്കുക.
  • 1 ടീസ്പൂൺ യീസ്റ്റ്, 500 ഗ്രാം പഞ്ചസാര, 3/4 ലിറ്റർ തിളപ്പിച്ച് ആറിയ  വെള്ളം എന്നിവ ചേർക്കുക. നന്നായി ഇളക്കുക, ഭരണി അടച്ച് ഒരു തുണി ഉപയോഗിച്ച് മൂടി കെട്ടി വയ്ക്കണം. എല്ലാ ദിവസവും പാത്രം തുറന്ന് മരത്തവി കൊണ്ട് ഇളക്കുക.
  • 21 ദിവസത്തിനുശേഷം, വൈൻ അരിച്ചു  വൃത്തിയുള്ള കുപ്പിയിലേക്ക് മാറ്റുക.

    നിയമപരമായ മുന്നറിയിപ്പ് : ലഹരിയുള്ള വൈൻ ലൈസൻസില്ലാതെ വീടുകളിൽ നിർമ്മിച്ച് വിൽപന ചെയ്യുന്നത് നിയമവിരുദ്ധമാണ്.