ക്രിസ്മസിന് സ്പെഷലായി ഓറഞ്ച് കേക്ക് തയാറാക്കിയാലോ? അവ്ൻ, ബീറ്റർ ഇവയൊന്നും വേണ്ട ഈ കേക്ക് തയാറാക്കാൻ. ചേരുവകൾ മൈദാ - 1 കപ്പ് ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ഉപ്പ് - ഒരു നുള്ള് ഓറഞ്ച് ജ്യൂസ് - കാൽകപ്പ് ഓറഞ്ച് തൊലി - 1 ടീസ്പൂൺ ഓയിൽ - കാൽ കപ്പ് വാനില എസൻസ് - 1 ടീസ്പൂൺ മുട്ട - 2 പഞ്ചസാര -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്മസിന് സ്പെഷലായി ഓറഞ്ച് കേക്ക് തയാറാക്കിയാലോ?  അവ്ൻ, ബീറ്റർ ഇവയൊന്നും വേണ്ട ഈ കേക്ക് തയാറാക്കാൻ.

ചേരുവകൾ

  • മൈദാ - 1 കപ്പ് 
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ 
  • ഉപ്പ് - ഒരു നുള്ള് 
  • ഓറഞ്ച് ജ്യൂസ് - കാൽകപ്പ് 
  • ഓറഞ്ച് തൊലി - 1 ടീസ്പൂൺ
  • ഓയിൽ - കാൽ കപ്പ് 
  • വാനില എസൻസ് - 1 ടീസ്പൂൺ 
  • മുട്ട - 2
  • പഞ്ചസാര - മുക്കാൽക്കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് അരിച്ചെടുക്കുക. 
  • ഒരു പാത്രത്തിൽ മുട്ട, പഞ്ചസാര, വാനില എസൻസ് എന്നിവ നന്നായി അടിച്ചെടുക്കുക. ഇതിലേക്കു ഓയിൽ ഓറഞ്ച് ജ്യൂസ് ഓറഞ്ച് തൊലി എന്നിവ ചേർത്തിളക്കുക.
  • അരിച്ചെടുത്ത മൈദ കുറേശ്ശേ ചേർത്ത് നന്നായി യോജിപ്പിക്കുക. കേക്ക് മോൾഡിൽ ഓയിൽ തേച്ചു ബട്ടർ പേപ്പർ വച്ച് കൊടുക്കുക. ഇതിലേക്കു ബാറ്റർ ഒഴിച്ചുകൊടുക്കുക. ഒരു നോൺസ്റ്റിക് പാത്രം 10 മിനിറ്റ് ചൂടാക്കുക. ഇതിലേക് കേക്ക് മോൾഡ് വച്ച് 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.