ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബത് വേണം, അത് കുടിക്കുമ്പോൾ ലോകം ഇങ്ങനെ പതുക്കെ ആയി വന്നു നിൽക്കണം. മനസ്സിൽ പ്രണയം നിറയ്ക്കുന്ന സുലൈമാനി ഉണ്ടാക്കിയാലോ. ചേരുവകൾ ചായപ്പൊടി -1 ടീസ്പൂൺ വെള്ളം - 1 കപ്പ് ഗ്രാമ്പൂ - 2 ഏലക്കായ -2 കറുവപ്പട്ട - 1 ചെറുത് നാരങ്ങാ - 1/2 മുറിച്ചത് പഞ്ചസാര - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബത് വേണം, അത് കുടിക്കുമ്പോൾ ലോകം ഇങ്ങനെ പതുക്കെ ആയി വന്നു നിൽക്കണം. മനസ്സിൽ പ്രണയം നിറയ്ക്കുന്ന സുലൈമാനി ഉണ്ടാക്കിയാലോ. 

ചേരുവകൾ 

  • ചായപ്പൊടി -1 ടീസ്പൂൺ
  • വെള്ളം - 1 കപ്പ് 
  • ഗ്രാമ്പൂ - 2 
  • ഏലക്കായ -2
  • കറുവപ്പട്ട - 1 ചെറുത് 
  • നാരങ്ങാ - 1/2 മുറിച്ചത് 
  • പഞ്ചസാര - 1 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം 

  • പാനിൽ വെള്ളം വച്ച് ഒന്ന് ചൂടായി  വരുമ്പോൾ ഏലക്കായ, ഗ്രാമ്പൂ, പട്ട എന്നിവ ചേർക്കുക. 
  • നന്നായി തിളച്ചു വരുമ്പോൾ പഞ്ചസാര ചേർക്കുക. ശേഷം ചായപ്പൊടി ചേർത്ത് തിളപ്പിച്ച് ഫ്ളൈയിം ഓഫ് ചെയ്യുക. 5 മിനിറ്റു പാൻ അടച്ചു വയ്ക്കുക. 
  • ശേഷം അരിച്ച് എടുത്ത് 1/2 നാരങ്ങാ നീര് ചേർത്ത് വിളമ്പാം.