ആഘോഷങ്ങൾക്ക് രുചി പകരാൻ രുചികരമായ വെള്ളയപ്പം തയാറാക്കാം. ചേരുവകൾ പച്ചരി - 3 ഗ്ലാസ്സ് തേങ്ങ - 1.5 ഗ്ലാസ്സ് ചോറ് - 1 ഗ്ലാസ്സ് യീസ്റ്റ് - 1 ടീസ്പൂൺ പഞ്ചസാര - 3 ടേബിൾ സ്പൂൺ ചെറിയ ഉള്ളി - 10 എണ്ണം വെളുത്തുള്ളി - 3 എണ്ണം ജീരകം - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം നന്നായി കഴുകി 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഘോഷങ്ങൾക്ക് രുചി പകരാൻ രുചികരമായ വെള്ളയപ്പം തയാറാക്കാം.

ചേരുവകൾ

  • പച്ചരി - 3 ഗ്ലാസ്സ്
  • തേങ്ങ - 1.5 ഗ്ലാസ്സ്
  • ചോറ് - 1 ഗ്ലാസ്സ്
  • യീസ്റ്റ് - 1 ടീസ്പൂൺ
  • പഞ്ചസാര - 3 ടേബിൾ സ്പൂൺ
  • ചെറിയ ഉള്ളി - 10 എണ്ണം
  • വെളുത്തുള്ളി - 3 എണ്ണം
  • ജീരകം - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • നന്നായി കഴുകി 6 മണിക്കൂർ കുതിർത്ത പച്ചരിയിലേക്ക് തേങ്ങയും ചോറും യീസ്റ്റും പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
  • കുറച്ചു മാവെടുത്ത് അതിലേക്ക്  ചെറിയ ഉള്ളിയും  വെളുത്തുള്ളിയും ജീരകവും ചേർത്ത് അരയ്ക്കുക.
  • എല്ലാം കൂടി നന്നായി യോജിപ്പിച്ച് അടച്ചു വയ്ക്കുക.
  • നാലോ അഞ്ചോ മണിക്കൂറിനു ശേഷം നല്ല പഞ്ഞി പോലെ സോഫ്റ്റായ കിടിലൻ വെള്ളയപ്പം ചുട്ടെടുക്കാം.

    English Summary : Vellayappam, a perfect breakfast option in Kerala. Best combination curry is a stew.