ഏതു ചെറുപഴവും ഉപയോഗിച്ചും ഈ വൈൻ തയാറാക്കാം. ചേരുവകൾ ചെറുപഴം - 2 കിലോഗ്രാം പഞ്ചസാര - 1 കിലോഗ്രാം ഇൻസ്റ്റന്റ് യീസ്റ്റ് -1 ടീസ്പൂൺ വറ്റൽ മുളക് - 3 എണ്ണം ഏലക്കായ - 5 എണ്ണം ഗ്രാമ്പൂ - 5 എണ്ണം കറുവപ്പട്ട -2 കഷ്ണം ഇഞ്ചി -ചെറിയ കഷ്ണം വെള്ളം -2 ലിറ്റർ പഞ്ചസാര -2 ടേബിൾസ്പൂൺ (കാരലൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു ചെറുപഴവും ഉപയോഗിച്ചും ഈ വൈൻ തയാറാക്കാം. 

ചേരുവകൾ

  • ചെറുപഴം - 2 കിലോഗ്രാം
  • പഞ്ചസാര - 1 കിലോഗ്രാം
  • ഇൻസ്റ്റന്റ് യീസ്റ്റ് -1 ടീസ്പൂൺ
  • വറ്റൽ മുളക്  - 3 എണ്ണം
  • ഏലക്കായ - 5 എണ്ണം
  • ഗ്രാമ്പൂ - 5 എണ്ണം
  • കറുവപ്പട്ട -2 കഷ്ണം
  • ഇഞ്ചി -ചെറിയ കഷ്ണം 
  • വെള്ളം -2 ലിറ്റർ
  • പഞ്ചസാര -2 ടേബിൾസ്പൂൺ (കാരലൈസ് ചെയ്യാൻ)
ADVERTISEMENT

തയാറാക്കുന്ന വിധം

1. ഒരു ഫ്രൈയിങ് പാനിൽ 2 ടേബിൾസ്പൂൺ പഞ്ചസാര ഇട്ട് കാരമലൈസ് ചെയ്തെടുക്കുക. ഇതിലേക്ക് തിളപ്പിച്ചെടുത്ത രണ്ട് ലിറ്റർ വെള്ളം  ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. ഈ വെള്ളം തണുത്ത ശേഷം വേണം വൈനിൽ ചേർക്കാൻ.

ADVERTISEMENT

2. വറ്റൽമുളക്, ഏലക്കായ, ഗ്രാമ്പൂ, കറുവപ്പട്ട, ഇഞ്ചി എന്നിവ ചതച്ച് എടുക്കുക.

3. പഴം തൊലി കളഞ്ഞു ചതച്ചെടുക്കുക.

ADVERTISEMENT

4. അതിനു ശേഷം വൃത്തിയുള്ള കുപ്പിയിൽ പഴം, പഞ്ചസാര, ചതച്ച മസാല, യീസ്റ്റ് എന്നിവ ചേർക്കുക. അതിലേക്കു ആദ്യം തയാറാക്കിയ വെള്ളം ചേർത്ത് നന്നായി ഇളക്കി ഒരു രാത്രി മുഴുവൻ അടച്ചു വയ്ക്കുക.  അടുത്ത ദിവസം വൈൻ അരിച്ചെടുത്തു ഉപയോഗിക്കാം. അരിച്ച വൈൻ, കുപ്പികളിൽ സൂക്ഷിക്കുകയും ചെയ്യാം.

നിയമപരമായ മുന്നറിയിപ്പ് : ലഹരിയുള്ള വൈൻ ലൈസൻസില്ലാതെ വീടുകളിൽ നിർമ്മിച്ച് വിൽപന ചെയ്യുന്നത് നിയമവിരുദ്ധമാണ്.