അടിപൊളി ടേസ്റ്റിലൊരു ബീഫ് ഇതാ .ഇനി പാത്രം കാലിയാകുന്ന വഴിയറിയില്ല ... ചേരുവകൾ ബീഫ് - അരക്കിലോ കാശ്മീരി മുളക്പൊടി - ഒന്നര ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - അരടീസ്പൂൺ കടുക് - 1 ടീസ്പൂൺ വലിയ ജീരകം - 1 ടീസ്പൂൺ ചെറിയ ജീരകം - അരടീസ്പൂൺ കുരുമുളക് - 1 ടീസ്പൂൺ ഉലുവ- കാൽടീസ്പൂൺ ഏലക്കായ - 1 ഗ്രാമ്പു - 2 പട്ട -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിപൊളി ടേസ്റ്റിലൊരു ബീഫ് ഇതാ .ഇനി പാത്രം കാലിയാകുന്ന വഴിയറിയില്ല ...

ചേരുവകൾ 

  • ബീഫ് - അരക്കിലോ 
  • കാശ്മീരി മുളക്പൊടി - ഒന്നര ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - അരടീസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • വലിയ ജീരകം - 1 ടീസ്പൂൺ 
  • ചെറിയ ജീരകം - അരടീസ്പൂൺ
  • കുരുമുളക് - 1 ടീസ്പൂൺ 
  • ഉലുവ- കാൽടീസ്പൂൺ
  • ഏലക്കായ - 1 
  • ഗ്രാമ്പു - 2 
  • പട്ട - ചെറിയ കഷ്ണം
  • ഇഞ്ചി - ഒരു കഷ്ണം
  • വെളുത്തുള്ളി - 4 അല്ലി 
  • പച്ചമുളക് - 1 
  • വിനാഗരി - 1 ടേബിൾസ്പൂൺ
  • സവാള - 1 
  • തക്കാളി - 1 
  • കറിവേപ്പില 
  • മല്ലിയില 
  • ഉപ്പ് 
  • വെളിച്ചെണ്ണ 
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ആദ്യം സ്‌പൈസസ് എല്ലാം പൊടിച്ചെടുക്കുക. ഇതിലേക്കു ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപ്പൊടി, പച്ചമുളക്, വിനാഗിരി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക . ബീഫിലേക്ക് അരച്ച മസാല ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്യുക.

കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള തക്കാളി കറിവേപ്പില ചേർത്ത് വഴറ്റുക . ഇതിലേക്കു മാരിനേറ്റ് ചെയ്ത ബീഫ് ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് 5 വിസിൽ വരുന്നത് വരെ വേവിക്കുക .ആവി പോയാൽ കുക്കർ തുറന്നു ഗ്രേവി ഒന്ന് വറ്റിച്ചെടുത്തു മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാം.

ADVERTISEMENT

English Summary : Beef Recipe for Christmas Royal Brunch